Monday, April 11, 2011

ചിലരുടെ കാര്യം

ചിലര്‍ ചിലരോടൊക്കെ ചിലപ്പോഴൊക്കെ പറയും ചിലര്‍ ചിലര്‍ക്ക് ചിലര്‍ മാത്രമല്ലെന്ന്.

 

2 comments:

  1. ചിലരൊക്കെ ഈ വഴി പോയിന്നു ചിലരെ അറിയിക്കാന്‍ വേണ്ടി .... :)

    ReplyDelete
  2. ഈ വഴി കടന്നു പോയ ചിലര്‍ പടര്‍ത്തിയ സുഗന്ധം ചിലര്‍ക്ക് നിറഞ്ഞ സന്തോഷം നല്‍കുന്നു..

    ReplyDelete