ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Thursday, June 17, 2010
go arjentina go...
ഇപ്പോള്‍ സമയം ഇവിടെ 12.30 ..2 മണിക്കൂറുകള്‍ക്കകം അര്‍ജെന്റീന രണ്ടാം അങ്കത്തിനു ഇറങ്ങുന്നു ..ബ്രസീലുകാരുടെയും ഇറ്റലി ക്കാരുടെയും ഇടയിലേക്ക് ഒരു കെട്ടു പഞ്ഞിയുമായി വേണം കളികാണാന്‍ ചെന്നിരിക്കാന്‍ ..ദൈവം മറഡോണയും ..മിശിഹ മെസ്സിയും ...എനിക്ക് പ്രിയപെട്ട ടെവസും നന്നായി പന്ത് തട്ടിയില്ലേല്‍ ,അവര്‍ കൊറിയന്‍ വല നിറച്ചില്ലേല്‍... ഇന്ന് എന്റെ ചെവിയില്‍ പഞ്ഞി തിരുകേണ്ടി വരും ..കളി തീരുമ്പോള്‍ അവര്‍ എന്റെ മൂക്കിലും അത് തിരുകി വെക്കും...
Subscribe to:
Post Comments (Atom)
No comments:
Post a Comment