ഞാന്‍ ഒരു മലയാളിയാണ് അതിനുമപ്പുറം ഒരു തിരുവനന്തപുരത്തുകാരന്‍ ..അതിലെ അഭിമാനം മറച്ചുവെക്കേണ്ടതല്ല ..രാജവീഥികളിലൂടെയും ഭരണകേന്ദ്രങ്ങളിലൂടെയും പദ്മനാഭ സ്വാമി ക്ഷേത്രത്തിലൂടെയും നടക്കുമ്പോള്‍ എന്നില്‍ നിറയുന്ന അഭിമാനം അത് വളരെ വലുതാണ് ..എന്നാല്‍ തെക്കനെയും മൂര്‍ക്കനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണമെന്ന് എന്നോട് പറഞ്ഞത് ഫമീദ് ആണ്...അവന്‍ കോഴിക്കോടുകാരനും ..
No comments:
Post a Comment