ശ്രീമാന്‍ ആന്റണി പറയുന്നു യുവ കോണ്‍ഗ്രസുകാര്‍ ഇപ്പോഴത്തെ കോണ്‍ഗ്രസുകാരെ മാതൃക ആക്കരുതെന്നു. ഇത് ജനങ്ങളോട് പറയാന്‍ അദ്ദേഹത്തിന് മടിയുണ്ടോ ..കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എന്തെങ്കിലും ഒരു മാതൃക സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടോ ..അവര്‍ അതിനു ശ്രമിച്ചിട്ടുണ്ടോ ..
http://www.google.com/buzz/111026796912227671216/YUb3fRcpe1D
ReplyDelete