ആഖ്യാനമെന്നൊരു വൈശിഷ്ടിയഭാഗത്തെ
വ്യാഖ്യാനിച്ചു തളര്‍ന്നു പോയ് ചിന്തകര്‍
മുഖം കുനിച്ചു അടഞ്ഞ കണ്ണുമായ്
സഖാക്കളെല്ലാം വരവും മറന്നുപോയ് .
ചായക്കുവേണ്ടി മനം തുടിക്കവേ
ആയില്ല കിട്ടിയ കുടിവെള്ളമോന്നി നും
ആയാസമില്ലാതെ വാക്കുകള്‍ കൂട്ടി യ
നായകന്‍ രഘൂത്തമന്‍ മിന്നി പതി വുപോല്
നാരികള്‍ ആറുപേര്‍ കൂര്‍പ്പിച്ച കാതുമായ്
വരിമുന്നില്‍ കൌതുകം ചേര്‍ത്തു വിളങ്ങവേ
നിരപോലെ വാക്കുകള്‍ നിറച്ചൊരു ടീച്ചറും
ശരിയായോരാനന്ദം പ്രകടം പദങ്ങളി ല്‍
ആപ്പിള്‍ ആലില മിത്തെന്ന പേരിലു-
മപ്പടി വ്യത്യസ്ത മായൊരു പുസ്തകം
കൈപ്പടം തന്നിലെക്കെത്തിച്ചു പൊട്ടിച്ചു
മെപ്പാടുമെല്ലാര്‍ക്കു മൊന്നിച്ചു ദര്‍ശനം
No comments:
Post a Comment