അവധി തേടിയലയുന്ന യാത്രയിലോ ട്ടു-
മവധിയില്ലാതെ മനപരവശനായ്.
അവധിയില്ലാതെന്റെ കനവിലാകവേ ,
മവധിയില്ലാതെ മനപരവശനായ്.
അവധിയില്ലാതെന്റെ കനവിലാകവേ ,
കവന മന്ദിരം വിളങ്ങി നിന്നീ ടുന്നു.
എന്നുചെരുമാ വര്‍ണ ഗേഹമതി -
ലെന്നു മാത്രമായ് ചിന്തയൊക്കെ യും,
ചൊന്ന വാക്കുകളൊന്നുമിപ്പൊഴായ് ,
വന്നു ചേരായ്ക യെന്നൊരു ന്യൂ നത.
ലെന്നു മാത്രമായ് ചിന്തയൊക്കെ
ചൊന്ന വാക്കുകളൊന്നുമിപ്പൊഴായ് ,
വന്നു ചേരായ്ക യെന്നൊരു ന്യൂ
നേരെ പാതിയായ് വന്നു ചേരുവാന്‍ ,
പേരു ചോന്നൊരാ സുന്ദരാംഗിയെ,
നേരിലായൊന്നു ചെന്നു പാര്‍ക്കുവാന്‍ ,
ദൂരമേറെ പോലീദിനങ്ങളില്‍ .
പേരു ചോന്നൊരാ സുന്ദരാംഗിയെ,
നേരിലായൊന്നു ചെന്നു പാര്‍ക്കുവാന്‍ ,
ദൂരമേറെ പോലീദിനങ്ങളില്‍ .
മേലെയായുള്ള വീര പുരുഷരെ,
ശല്യമാകാതെ ചെന്നു കണ്ടു ഞാന്‍ .
അല്ലലാകില്ല എന്റെ യഭാവമെന്നു.
ചൊല്ലിയിന്നും തളര്‍ന്നു മടു ത്തു ഞാന്‍ .
ശല്യമാകാതെ ചെന്നു കണ്ടു ഞാന്‍ .
അല്ലലാകില്ല എന്റെ യഭാവമെന്നു.
ചൊല്ലിയിന്നും തളര്‍ന്നു മടു
No comments:
Post a Comment