ഇന്നെന്നെ ശ്രീശാന്ത് സന്തോഷിപ്പിക്കുന്നു .....ആ സന്തോഷത്തിലും കഴിഞ്ഞ നവംബര്‍ 26 ന്റെ നഷ്ടങ്ങളോട് മനസ്സ് ചേര്‍ക്കുന്നു...പ്രാര്‍ത്ഥിക്കുന്നു...
ഒപ്പം ഇന്നലെ എന്നില്‍ നിന്നു പിറന്ന ഒരു ചോദ്യം അതിന്റെ മറുപടിക്കായി നിര്‍വികാരനായി കാത്തിരിക്കുന്നു...
എല്ലാവര്‍ക്കും ബക്രീദ് ആശംസകള്‍ .....
No comments:
Post a Comment