1.വുഡ് ലാന്സിന്‍ ഷൂവിന്‍ മുകളില്‍
ചാക്ക് തുണിയുടെ കാല്സറായിയില്‍
ദേഹം മറക്കാനാകാതെ കേഴുന്ന
കുഞ്ഞു ഷര്‍ട്ടിനുള്ളില്‍
നിലക്കാത്ത വിരലിനുള്ളിലെ വേലത്തരങ്ങളില്‍
വിളിക്കാത്ത അതിഥിയെപോലെ വരുന്ന
കുട്ടിത്തങ്ങളില്‍
മുഖത്തെ കറുത്ത മറുകിന്റെ ഭംഗിയില്‍
തല്ലുകൊള്ളിതരത്തിന്റെ ഉസ്താദായി
കിളിച്ചുണ്ട് പോലൊരു മുഖവുമായി
അനുസരണയില്ലാത്ത ഒരു പിടി മുടിയുമായി ..
അവന്‍ ....
2.ഒരു ട്രൌസറില്‍ ഒരായിരം തയ്യലുകള്‍
പലതുണികളിലൂടോരു സംഭവം
അതില്‍ കയറി നടക്കും ശരീരം
എല്ലിന്‍കുടത്തിനു ഉടുപ്പണിയിച്ചപോല്‍
വിലകുറഞ്ഞ ഭീഷണികള്‍ വിറ്റുനടക്കും
നാട്ടുകാരുടെ കൈകളില്‍ കിടന്നു ഞരങ്ങും
ദീനരോദനങ്ങള്‍ക്ക് വൈവിധ്യം പകര്‍ന്നു
ഉള്ളില്‍ ഒളിപിച്ചു വെക്കുന്ന ഒരുപിടി നന്മകളില്‍
ഉരുണ്ടുരുണ്ട് നടക്കാന്‍ കൊതിക്കുന്ന ആകാരവുമായി
ശസ്ത്രക്രിയയില്‍ കിട്ടിയ മൂന്നു സുഷിരങ്ങളുമായി
കറ തീരാത്ത ദന്തസൗന്ദര്യത്തില്‍
അനുസരണ കാട്ടാത്ത ചികുരഭാരത്തില്‍ ,,,
അങ്ങനെ നിറഞ്ഞു നില്‍ക്കുന്ന
ശരവണ സൗന്ദര്യം
chetta, kavitha is fine, but plz specify whom u mention here. anyone u met across saudi or any local lad in chanthavila? But the more important thing is that my perception about u has dramatically changed after reading ur blog series.... it changed from a level of proximity to a level of admiration..... thanks to the power of ur words.... i never meant u like this. veruthe ezhuthiyathalla, its only now that i can say that the fire in u has started burning alive.... i do want to make regular posts, but only during lab time, i get the computer n at that time my sense doesnt work at all.... waiting 4 the next. chetta invite more friends so that u can reach more, bye 4 now
ReplyDeleteഎന്റെ ഓഫീസിലെ രണ്ടു കുഞ്ഞുങ്ങളാണ്..മെല്‍വിന്‍ ..ശരവണന്‍ ...ഇതില്‍ കവിതയൊന്നുമില്ല ..ഒരു നേരമ്പോക്കിനു വരച്ചു വെച്ചതാണ് ..അവരൊഴിച്ചു മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടു..പിന്നെ എന്റെ അറിവില്‍ സ്വയം ഇഷ്ടപെടുന്ന അധികം ആരുമില്ല !!!!!!!!!
ReplyDeleteAthu pinne pande ullathanalloo..mattullavane chavutti thazhthiyittu athinte mukalil kayari kathakali kalikkunnathu..
ReplyDeletebut its good ...not just a collection of words..its hv some style n uniqueness njan paranjille ninte bhashakku shudhi vannittundu..:)
ഫമീദിന് സഹിക്കുന്നില്ല....ഓര്‍മ്മകള്‍ വരുന്നു അല്ലെ...
ReplyDeleteപിന്നെ ഭാഷ ..എന്റെ സ്വപനങ്ങള്‍ വിറ്റു കിട്ടിയതാണ് അതു...അപ്പോള്‍ അത്രയും എങ്കിലും വേണ്ടേ..