കമ്യൂണിസ്റ്റ് -ഇടതുപക്ഷ ചിന്തകളോട് എതിര്‍പ്പാണെന്നു പരസ്യമായി പ്രസ്താവിച്ചു മനോരമയും ,
സോഷ്യലിസം ഞങ്ങളിലൂടെ എന്ന നാട്യത്തില്‍ മാതൃഭൂമിയും
പടച്ചു വിടുന്ന ഓരോന്നും വെള്ളം തൊടാതെ വിഴുങ്ങുകയും,
അത് മുഴുവനോടെയും മുറിയായും നാല് പേര് കൂടുന്നിടത്ത് പ്രദര്‍ശിപ്പിച്ചു നിര്‍വൃതി കൊള്ളുകയും ,
ഇനി അത് തന്നെക്കാള്‍ മുന്‍പേ ആരെങ്കിലും പ്രദര്‍ശിപ്പിച്ചാല്‍
അവിടെ ചെന്ന് അതു കണ്ട നിര്‍വൃതി, പുഞ്ചിരിയായി ഒപ്പുവെച്ചു,
പിന്നെ അത് ഷെയര്‍ ചെയ്ത് തന്റെ കടമ പൂര്‍ത്തിയാക്കി ,
ഒപ്പം മൂന്നു നാല് " നിക്ഷ്പക്ഷ , യഥാര്‍ത്ഥ ഇടതുപക്ഷ സ്നേഹ," വര്‍ത്തമാനവും പറഞ്ഞു
"ഞങ്ങളും കൂടെ ഇല്ലായിരുന്നുവെങ്കില്‍ എന്ന് " നെടുവീര്‍പ്പിടുകയും ചെയ്തു
കാലം കഴിക്കുന്ന എല്ലാ നിക്ഷ്പക്ഷരോടും
ചരിത്രം ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നുണ്ടാകും ..
" ഈ തന്തയ്ക്കു പിറക്കായ്ക തുടര്‍ന്ന് കൊള്ളൂ , പക്ഷെ അതിന്റെ പിതൃത്വം നിങ്ങള്‍ ആഗ്രഹിക്കരുത് പണ്ട് വിമോചനസമരം മുതല്‍ ഈ പണിയൊക്കെ ഇതിലും വെടിപ്പായി നടത്തിയ മഹാന്മാര്‍ ഇവിടെയുണ്ടായിരുന്നു. അവരുടെയൊന്നും എഴയലത്ത് നീയൊന്നും വരില്ല .."
ഇന്ന് കണ്ട ഒരു ഉദാഹരണം ...സ: പി എം മനോജിനു നന്ദി