tag:blogger.com,1999:blog-51975966565766808512024-03-13T17:08:34.185-07:00ഛേദതലങ്ങള്ഓരം ചേര്ന്ന് കൂട്ടം തെറ്റി നടക്കാന് ഇഷ്ടപെടുന്ന വന്റെ വാക്കുകള് ...........
ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില് ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള് .............സാരസമുഖിhttp://www.blogger.com/profile/17366887629744139041noreply@blogger.comBlogger210125tag:blogger.com,1999:blog-5197596656576680851.post-41016040213750037932020-04-09T11:42:00.001-07:002020-04-09T22:36:39.405-07:00വാർദ്ധക്യം.
വാർദ്ധക്യം.
മടിയിൽ കിടന്നു കന്നത്തിൽ മുത്തമിട്ടാൽ ചിത്രത്തിലെ 'ദൈവം തന്ന നിധിയെ' പാട്ടു കാണുന്ന മകളോട് മനസ്സ് ചേർത്ത് വെച്ച് വാർദ്ധക്യത്തെ കുറിച്ച് എഴുതാൻ തീരുമാനിക്കുക അൽപ്പം കൗതുകകരമാണ്. അടുത്ത മുറിയിൽ അച്ഛനും അമ്മയും ഉറങ്ങുന്നുണ്ട് . അവരെ ഓർത്തു വാർദ്ധക്യം എഴുതുക അൽപ്പം കടന്ന കയ്യാണ്. ആർക്കാണ് കൂടുതൽ വയസ്സായതു എന്ന മത്സരത്തിൽ എന്നെക്കാൾ മികച്ച ലീഡുമായി മുന്നേറുന്ന അവർ ഈ അക്രമം വായിക്കില്ല എന്ന ഉറപ്പിൽ എഴുത്തു തുടരുകയാകും കൂടുതൽ നന്നാകുക.
പക്ഷെ വാർദ്ധക്യം ചിന്തയിൽ പലപ്പോഴും വിഷയമാകാറുണ്ട്. പല മരണങ്ങളും അറിയുമ്പോൾ അവരുടെ ജീവിച്ചിരിക്കുന്ന പങ്കാളികളെ കുറിച്ച് ആലോചിക്കാറുണ്ട്. ഭർത്താവ് ആണ് മരിക്കുക എങ്കിൽ ആ ചിന്ത അത്രമേൽ ബലപ്പെടാറില്ല . പക്ഷെ ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ മരിച്ചു പോകുന്ന അവസ്ഥ വല്ലാതെ അസ്വസ്ഥപ്പെടുത്താറുണ്ട്. ഒരു പക്ഷെ ജീവിച്ചിരുന്നാൽ വയസ്സാകുക എന്ന ഉറപ്പുള്ള ലക്ഷ്യത്തിൽ ഉന്നം വെക്കുന്ന ഒരു പുരുഷൻ ആയതിനാൽ ആകാം ആ അസ്വസ്ഥതയ്ക്ക് ബലം കൂടുതൽ.
"വേറെ ആഗ്രഹമൊന്നുമില്ല, ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അങ്ങേരു മരിക്കുന്നതാണ് നല്ലത്, അല്ലാതെ അങ്ങേരെ ഇവിടെ വിട്ടിട്ടു ഞാൻ പോകുന്നത് ആലോചിക്കാനേ ആകില്ല" എന്ന് എന്നോട് പറഞ്ഞ അമ്മയോളം പ്രായമുള്ള സ്ത്രീ ആരെന്നു ഇപ്പോൾ കൃത്യമായി ഓർത്തെടുക്കാൻ ആകുന്നില്ല. എങ്കിലും അതിനു ശേഷം ഭാര്യ മരിച്ചു പിന്നെയും കാത്തിരിപ്പു തുടരുന്ന, വാർധക്യത്തിൽ ഉള്ള ഭർത്താവുമാരെ ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നു.
അതിൽ എൻ്റെ വല്യച്ഛൻ ഉൾപ്പെടുന്നു. വിരമിച്ച പട്ടാളക്കാരൻ കൂടിയായ അദ്ദേഹവും വല്യമ്മയും ജീവിതസായാഹ്നത്തിൽ വിദേശത്തുള്ള മകളുടെ അടുത്ത് കുറച്ചു ദിവസത്തെ സന്ദര്ശനത്തിനു പോയതായിരുന്നു . ഒരു സാധാരണ രാത്രിയിൽ ഉറങ്ങാൻ കിടന്ന അവർക്ക് പിറ്റേന്ന് ഒരുമിച്ചു ഉണരാൻ ആയില്ല. വളരെ അപ്രതീക്ഷിതമായി
ഒറ്റയ്ക്കാകേണ്ടി വന്ന അദ്ദേഹത്തെ പിന്നീട് കാണുമ്പോൾ ഉണ്ടാകുന്ന വേദന അസഹ്യമാണ്. തുടക്കത്തിൽ ആ പട്ടാളക്കാരനെ മെരുക്കിയെടുക്കാൻ വല്യമ്മ കുറച്ചു കഷ്ടപ്പെട്ടിട്ടുണ്ടെന്നു ഞാൻ കേൾക്കുന്ന കാലത്തു പക്ഷെ; അവർ വളരെ സൗന്ദര്യമുള്ള ദമ്പതിമാരായിരുന്നു. കുടുംബത്തിലെ വിശേഷ അവസരങ്ങളിൽ അവർ ഒരുമിച്ചു വന്നു മുൻപിലത്തെ കസേരകളിൽ ഇരിക്കുന്നതായിരുന്നു എനിക്ക് ഏറ്റവും സുന്ദരമായി തോന്നിയ കാഴ്ച
ഈ സാഹചര്യത്തെ എൻ്റെ ചിന്തയിൽ വിലയിരുത്തുമ്പോൾ തോന്നിയിട്ടുള്ളത് ഒറ്റയ്ക്കാകുന്ന സ്ത്രീകൾക്ക് കുറച്ചു കൂടി ശ്രദ്ധ പിടിച്ചുപറ്റാൻ ആകും എന്നതാണ് . അവർക്ക് അവർ ജീവിക്കുന്ന കുടുംബത്തിൽ ആരോഗ്യമുള്ള കാലത്തേക്ക് എങ്കിലും കേന്ദ്രബിന്ദു ആയിരിക്കാൻ കഴിയും .
യൗവ്വനത്തിൽ വല്ലാതെ ചാർത്തികിട്ടിയ ആണത്തത്തിന്റേയും വീരസ്യത്തിന്റേയും കെട്ടുമാറാപ്പുകളിൽ നിന്നും പുരുഷൻ സാധാരണ രീതിയിൽ ഉള്ള ഒരു ദാമ്പത്യത്തിനൊടുവിൽ ഭാര്യയുടെ നിഴൽവട്ടത്തിലേക്ക് ഒതുങ്ങി പോകുന്നതായി തോന്നുന്നു. ദിനചര്യകൾ ഓരോന്നും ഒരു കൂട്ടില്ലാതെ നടത്താൻ പുരുഷനു കഴിയാതെ വരുന്നു. കൂടാതെ ഒറ്റയ്ക്കാകുന്ന സാഹചര്യത്തിൽ മക്കളുടേതും, മരുമക്കളുടേതും, ചെറുമക്കളുടേതും ആകുന്ന ഒരു കുടുംബ അന്തരീക്ഷത്തിൽ തൻറെ സാന്നിധ്യം അറിയിപ്പിക്കാൻ ഒരു വൃദ്ധൻ എത്ര മാത്രം കഴിവുള്ളവനാണ് എന്നത് വലിയ സംശയമാണ് .
മേൽപ്പറഞ്ഞ രണ്ടിലും അപവാദങ്ങൾ ഇല്ല എന്നല്ല.
ഈ കൊറോണ കാലത്ത് കേരളം ശുശ്രൂഷിച്ചു സുഖപ്പെടുത്തിയ 93 വയസ്സായ അപ്പച്ചനെ ചികിത്സിച്ച സമയത്തു ആദ്യം രണ്ടു മുറികളിൽ കിടത്തേണ്ടി വന്നപ്പോൾ അദ്ദേഹം വല്ലാതെ അസ്വസ്ഥനായതും പിന്നീട് ഒരുമിച്ചുള്ള സംവിധാനം ഒരുക്കിയപ്പോൾ അദ്ദേഹം കുറച്ചു കൂടി സഹകരിക്കാൻ തുടങ്ങിയതുമായ വാർത്ത കണ്ടപ്പോൾ ഈ ചിന്ത പിന്നെയും കടന്നു വന്നു.
വാർധക്യത്തിലെ ഒറ്റപ്പെടൽ എന്നത് ഇണയെ നഷ്ടപ്പെടുന്നവരിലാണ് നമ്മൾ കൂടുതൽ കാണുന്നത്. അത് കൊണ്ട് തന്നെ അത്തരം സാഹചര്യത്തെ മറ്റൊരു മരുന്നു കൊണ്ട് മാറ്റയെടുക്കാം എന്നത് മണ്ടൻ ചിന്തയാണ് .
ഷിജു ശശിധരൻ
സാരസമുഖി | ചന്തവിള
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-67431732835254494942018-07-24T22:26:00.001-07:002018-07-24T22:26:04.790-07:00ജീവിതലക്ഷ്യപൂർത്തീകരണം :)
രാമനായിതീരുവാൻ ആഗ്രഹിച്ചു.
പക്ഷെ ഇതുവരെ ഒരു ഘട്ടത്തിലും അതിനു കഴിഞ്ഞതേ ഇല്ല.
ഒടുവിൽ ഒരു മാർഗം കണ്ടെത്തി.
ഭാര്യയുടെ പേരും ജീവിതവും സീതയ്ക്ക് സമമാക്കി.
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-11790486287729000922018-04-08T07:58:00.001-07:002018-04-08T07:58:20.248-07:00നിങ്ങൾ ജയിക്കേണ്ടത് എന്റെ ആവശ്യമല്ല
ജാതിതഴമ്പ് തടവി ആത്മരതി കൊള്ളുന്ന ഒരു സമൂഹത്തോടു ജാതി തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു ജയിക്കാം എന്നത് മൗഢ്യമാണ്.
കേരളത്തിൽ എങ്കിലും തങ്ങളുടെ തോളോട് തോൾ അല്ലെങ്കിൽ അതിനും മുകളിൽ നിൽക്കുന്ന വർണം കുറഞ്ഞ ജാതികളോട് ആ സമൂഹത്തിനു കടുത്ത അസഹിഷ്ണുതയാണ്.
കേരളത്തിനു പുറത്തു എന്തു കൊണ്ടു ഇത്രയെങ്കിലും ആകാൻ കഴിയുന്നില്ല എന്നത് വിദ്യാഭ്യാസത്തിന്റെ മാത്രം കുറവാണ് എന്ന് സമ്മതിച്ചു തരണം എന്നില്ല.
ജയിക്കണം എന്നും തോൽക്കണം എന്നും രണ്ടു തീരുമാനങ്ങൾ ഒരാൾക്ക് എടുക്കാൻ ആകില്ല.
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-68489368789075914272018-03-18T20:48:00.001-07:002018-03-18T20:48:45.183-07:00നവലോക ചാരിറ്റി
ഒരു സ്ഥാപനം, അവിടെയുള്ള ഒരു തൊഴിലാളി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നയാൾ. കുറച്ചു കൂടി മെച്ചപ്പെട്ട ശമ്പളത്തിന് അയാൾ അർഹനാണ് എന്ന് അധികാരികൾക്കും അറിയാം. എന്നാൽ അത്തരം ഒരു നീക്കം നടത്താതെ ഈ അധികാരപ്പെട്ട ആളുടെ നേതൃത്വത്തിൽ തന്നെ മറ്റു ജീവനക്കാരെ കൂട്ടി പിരിവിട്ടു അയാൾക്ക്‌ വിശേഷ അവസരങ്ങളിൽ "സഹായം" ചെയ്യുന്നു. പിരിവ് നൽകിയവർക്ക് സംതൃപ്തി. അധികാരിക്ക് സന്തോഷം, ഇത് സ്വീകരിക്കേണ്ടി വന്നവന് ഗതികേട്.. ഇതത്രെ നവലോക ചാരിറ്റി.
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-61830932482103359642018-01-30T07:26:00.001-08:002018-01-30T07:26:05.320-08:00വെളുത്ത മഞ്ഞൾ 2
ഗാന്ധി അനുസ്മരണം.. രക്തസാക്ഷി ദിനം.. Dyfi സദസ്സ്..
ഇവന്മാർക്കെന്തിന്റെ കേടാ.. റോഡ് മൊത്തം ബ്ലോക്കാക്കിയിട്ട്....
കുറച്ചു കൂടി മുൻപിൽ..
കാവടി.. റോഡ് ബ്ലോക്ക്‌
ഓ കാവടിയല്ലേ കുറച്ചു പതുക്കെ പോകാം..
ഓഹ് ഇന്ത്യക്കെങ്ങനാ സ്വാതന്ത്ര്യം കിട്ടിയെന്നു പറഞ്ഞേ !!
അത് നമ്മുടെ ദൈവം ശപിക്കും എന്നു പറഞ്ഞു.. വെള്ളക്കാർ ഓടീലെ കണ്ടം വഴി..
ശുഭം..
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-58500952165634755302017-09-27T21:12:00.002-07:002017-09-27T21:12:50.194-07:00ജീവിതമോ നീ മരണമോ
ഒരു പകുതിയില് വിജയിക്കേണ്ടതിന്റെയും കൂടെയുള്ളവരെ വിജയിപ്പിക്കേണ്ടതിന്റെയും ശ്രമങ്ങള് ..
മറുപകുതിയില് മുതുകില് പതിയാന് വെമ്പുന്ന, നീ ഒരു പരാജയമാണെന്ന ചാപ്പയില് നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമങ്ങള്...
ജീവിതമോ നീ മരണമോ
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-82362546025509538812017-05-13T19:48:00.001-07:002017-05-13T19:48:36.060-07:00അമ്മ
അങ്ങനെ അല്ലാത്ത, ഇങ്ങനെ ഒക്കെ മാത്രം ആകുന്ന അമ്മയെ ഓർത്ത് ഒരുപാട് സങ്കടം കൊണ്ടിട്ടുണ്ട്..
കാലം അതിന്റെ ചിന്തയുടെ വ്യർത്ഥതയെ മനസ്സിലാക്കിച്ചിട്ടും ഉണ്ട്
എങ്കിലും പറക്കാൻ പാകമാകുമ്പോൾ കുഞ്ഞിനെ കൂട്ടിൽ നിന്നു കൊത്തിയകറ്റുന്ന കാക്കയമ്മ യോട് എനിക്ക് ആദരവാണ്.
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-36230097663986164912017-02-27T16:54:00.001-08:002017-02-27T16:55:24.817-08:00ബാക്കിയെല്ലാം ഒരു പുക, മറ
രണ്ടു കക്ഷികൾ തമ്മിലുള്ള ഇടപാടിൽ നിയമം നോക്കുകുത്തി മാത്രമാണ്.
ഒരു മൂന്നാമൻ നിയമത്തിന്റെ അളവുകോലുമായി വരും,
ഒടുവിൽ ബാക്കിയാകുക ഒരു കക്ഷിയുടെ അസംതൃപ്തിയും നിലവിളികളും.
ബാക്കിയെല്ലാം ഒരു പുക, മറ
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-19171661859090474902016-07-15T21:23:00.001-07:002016-07-15T21:25:43.153-07:00ചോദ്യങ്ങൾ
ചോദ്യങ്ങൾ ചോദിക്കുന്നത്‌ മാത്രം തൊഴിലാക്കി ചിലർ...
ഒടുവിൽ അവർ അവരുൾപ്പെടുന്ന സമൂഹത്തിനു തന്നെ ചോദ്യ ചിഹ്നമായി മാറുന്നു.
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-44543594544258756132016-06-09T19:02:00.001-07:002016-06-09T19:02:47.281-07:00ദൈവ വിശ്വാസം ..
അതായത് പ്രാർഥിക്കേണ്ടത് പോലെ പ്രാർഥിക്കാത്തതിനാലാണ് ദരിദ്രൻ മാർ അങ്ങനെ തുടരുന്നത് . അല്ലെങ്കിൽ അവരെല്ലാം അമ്പലനടയിൽ സെൻസസ് എടുക്കുന്നവരാണ് .അത് ദൈവത്തിനു ഇഷ്ടമല്ല , അതുകൊണ്ട് അവരെ ദരിദ്രനായി നില നിർത്തുന്നു .
പറവൂർ അമ്പലത്തിൽ എഴുന്നള്ളത്തിനു തിടമ്പ് താഴെ വീഴ്ത്തി സൂചന നല്കി എന്ന് ഭക്തസംഘം പ്രചരിപ്പിക്കുന്നു , അത് മാനിക്കാതിരുന്നതിനാണ് നൂറിൽ പരം നിരപരാധികളെ പച്ചക്ക് കത്തിച്ചത്.
അല്ല അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാണ് ഈ ദൈവം ആരുവാ..
മനുഷ്യരെ പോലെ അനവധി നിരവധി ജീവികൾ ഈ ഭൂമിയിലുണ്ട്,
ഈ ഭൂമിയിലെ രീതികളിൽ തൊണ്ണൂറു ശതമാനവും മനുഷ്യന്റെ അറിവിന് പുറത്താണ് .
അതിലൊക്കെ ഒരുപാട് നിമിത്തങ്ങളും വിശ്വാസങ്ങളും ഒക്കെ വെച്ച് പുലർത്തുണ്ട് .
അതിൽ ശരിയാവുന്ന സന്ദർഭങ്ങൾ കുറവാണ് ,എങ്കിലും
ദൈവത്തിന്റെ പേര് പറഞ്ഞു ഭയം നിലനിർത്തി ഒരുപാടു പേരുടെ ജീവിതം നശിപ്പിക്കുന്നുണ്ട് ..
അതോടൊപ്പം മനുഷ്യന്റെ പല നന്മകളും ദൈവത്തിന്റെ കണക്കിൽ പെടുത്തി അസധാരണമാക്കി മാറ്റാറും ഉണ്ട് .
അപ്രതീക്ഷിത അപകട സന്ദർഭങ്ങളിൽ താങ്ങായും സഹായമായും എത്തുന്ന മനുഷ്യരെയൊക്കെ ദൈവത്തിൻറെ അക്കൌണ്ടിലേക്ക് ചേർക്കാൻ തല്കാലം സൗകര്യമില്ല ...
അവനവനിൽ വിശ്വാസമില്ലാത്ത ഭീരുത്വമാകരുത് ദൈവ വിശ്വാസം ..
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-74741910240655446982016-05-21T06:06:00.000-07:002016-05-21T06:06:47.471-07:00ലാൽ സലാം സഖാവേ
അപ്പോള് സഖാവ് തുടങ്ങാന് പോകുന്നു..
ലാൽ സലാം സഖാവേ
രണ്ടായിരത്തി ആറിൽ തന്നെ വേണ്ടിയിരുന്നതായിരുന്നു .
അരിവാൾ ചുറ്റിക നക്ഷത്രത്തെ പ്രണയിക്കുന്നവരും , അതിനെ അറപ്പോടെ
സമീപിക്കുന്നവരും തെളിഞ്ഞും ഒളിഞ്ഞും പ്രതീക്ഷ വെച്ചു പുലർത്തുന്നു ..
ആ പ്രതീക്ഷകൾക്ക് തിളക്കം കൂട്ടുന്ന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പാനന്തരം സംഭവിക്കുന്നത് ..
ഇതുവരെ മാളത്തിൽ ചുരുണ്ട് കൂടിക്കിടന്ന ധാർമികതയും ഉയരത്തിപ്പിടിച്ചു , ഇതുവരെ ഛർദ്ദിച്ചതൊക്കെയും തന്നത്താൻ വാരി വിഴുങ്ങി , നാലമിട വേശ്യാലങ്ങളായ മനോരമയും മാതൃഭൂമിയും തുടങ്ങിയിട്ടുണ്ട്.
അച്ചായാൻ ഇനി സത്യ പ്രതിജ്ഞ വരെ പിണറായി കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് മുതൽ , അടിവസ്തത്തിന്റെ നിറം വരെ
വർണം പൊതിഞ്ഞ അക്ഷരങ്ങളിൽ നിറയ്ക്കും .
പിന്നെ അന്തിച്ഛർച്ച തൊഴിലാളികൾ പുതിയ പുതിയ വ്യാഖ്യാനങ്ങളുമായി
നാക്കുവാടകയുടെ പുതിയ നിരക്കുകൾ പ്രദർശിപ്പിച്ച ബോർഡുകൾ തൂക്കി,
രാത്രിയുടെ ഇരുട്ട് പറ്റി യിറങ്ങും..
കാലങ്ങളായി ഇടതുപക്ഷം കാത്തുവെച്ച സാംസ്കാരിക സാമൂഹിക ഔന്നത്യത്തിൻറെ ചൂട് പറ്റി വലിയ മാന്യമാരാായ അരാഷ്ട്രീയ നപുംസകങ്ങൾ ഈ മാളിന്യങ്ങൾക്ക് കാതുകൂർപ്പിച്ചു സ്വയം തൃപ്തി നേടി
കിടന്നുറങ്ങും.
പിന്നെ ഇടയ്ക്ക് ഉണർന്നു വിലപിക്കും , ഒന്നും ശരിയല്ല , എല്ലാം കള്ളന്മാർ ..
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-87981343834158015242016-02-20T09:55:00.000-08:002016-02-20T09:55:21.055-08:00എനിക്കാകുന്നത് ...
മറ്റൊരു ദിവസം മാത്രമാണിന്ന്
പ്രീ ഡിഗ്രീ കാലഘട്ടത്തിൽ കിട്ടിയ ഒരു സുഹൃത്ത് ..
ഒരു കയ്യിലെ വിരലുകളിൽ പോലും എണ്ണുവാൻ തികയാത്ത അത്രയും സുഹൃത്തുക്കൾ ഉള്ള ഞാൻ
എനിക്കാവശ്യമുണ്ട് എന്ന് കരുതി എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ള രണ്ടു പേരിൽ
ഒരാളാണ് അയാൾ..
അയാളോട് ഇനി ഒരിക്കലും ഇടപെടാൻ ആകേണ്ടി വരരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു ..
വിഷയം രാഷ്ട്രീയം ആണ്, രാഷ്ട്രീയം വാക്കിന്റെ അർഥം ഞാൻ കേട്ടത്, ഒന്നാം വർഷ പ്രീ ഡിഗ്രീ ക്ലാസ്സിൽ
കെ എസ് യു വിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്ന എച്ച് പി ഹാരിസണിൽ നിന്നാണ്,രാഷ്ട്രത്തെ കുറിച്ചുള്ളത്..
രണ്ടു ദിവസങ്ങൾക്ക് മുൻപു ഒരു ജെ എൻ യു വിദ്യാർഥിക്കു നേരെ ആക്രോശിക്കുന്ന അർണാബ് ഗോസ്വാമി യുടെ വീഡിയോ ക്ക് കീഴെ അയാളെ ഓർത്ത് ആദ്യമായി അഭിമാനം തോന്നുന്നു എന്ന് പറഞ്ഞ എന്റെ ആ സുഹൃത്തിനോട് തികച്ചും സ്വാഭാവികം എന്ന് മറുപടി പറഞ്ഞു വെക്കാനെ തോന്നിയുള്ളൂ..
അയാൾ എനിക്കറിയുന്ന കാലം മുതൽ ഇടതൻ എന്നാണ് എന്നോട് ആവർത്തിച്ചു പറഞ്ഞിരുന്നത്
ഇന്നലെ എൻ ഡി ടി വിയും അതിനു മുൻപ് ഇന്ത്യ ടുഡെ യും പുറത്തു കൊണ്ട് വന്ന തെളിവുകളുടെ പുറത്ത് ആ ആരാധനയോട് സഹതാപം എന്ന് ഞാൻ എഴുതുന്നു ..
അതിനു അദ്ദേഹത്തിന്റെ മറുപടി ..
"ചുളുവിനു ഒരു ഒരു രക്തസാക്ഷിയെ കിട്ടാൻ വേണ്ടി പ്രൊഫൈൽ പിക്ചർ മാറ്റിയ നീ ആരോട് സഹതപിച്ചാലെന്ത് .."
ഒരു സ്വയം പ്രഖ്യാപിത ഇടതു പക്ഷ ക്കാരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് , അത് മൗനത്തിൽ കൂടുതൽ ഒന്നും അർഹിക്കുന്നില്ല എന്നറിയാം ..
എങ്കിലും ചിന്തിക്കുന്നു ,
ഇയാൾക്കാണ് ഈ അവസ്ഥ എങ്കിൽ ഞാൻ ചെയ്യുമായിരുന്നു , വരില്ല എന്ന് അയാൾ ഉത്തരം പറയുമായിരിക്കും , കാരണം അവർ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നില്ലല്ലോ ..
ഒരു ആർ എസ് എസ് കാരന് ഇത് പോലെ സംഭവിച്ചാൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ...ഇതല്ലാതെ മറ്റൊന്ന് പ്രവര്ത്തിക്കാൻ എനിക്കാവില്ല.
ഇനി ഞാൻ പോട്ടെ , കൂട്ടത്തിൽ ഒരുവന് എന്തെങ്കിലും സംഭവിച്ചാൽ ആർ എസ് എസ് കാർ എന്ത് ചെയ്യും , അവർ തെരുവിൽ ഇറങ്ങുമോ അതോ യാഗവും,ഹോമവും നടത്തുമോ ...
ഞാൻ ചെയ്യുക എന്ന് പറഞ്ഞാൽ എന്താ , സ്വന്തം കാര്യങ്ങൾ ഒക്കെ നിറവേറ്റിയ ശേഷം ഫെസ്ബുക്കും മറ്റു ആപ്പുകളും തുറന്നു ഒരു വീഡിയോ അങ്ങോട്ട് , ഒരു ചിത്രം ഇങ്ങോട്ട് ...അത്രയേ ഉള്ളൂ..ഒരു തരം സ്വയംഭോഗം..
എങ്കിലും എന്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും എന്ന് ചോദിക്കുന്ന ഒരു അമ്മയുടെ മുഖം മനസിലുണ്ട് .
ഈ അമ്മയുടെ മാത്രമല്ല , നഷ്ടങ്ങൾ ഒരു പാട് ഉണ്ടായ എല്ലാ അമ്മ മാരെയും ഭാര്യമാരെയും ഓർമയുണ്ട്, അതിൽ ടി പിയുടെയും, മനോജിന്റെയും ഒക്കെ കുടുംബങ്ങളെയും ഓർക്കുന്നുണ്ട് .. അത്തരം അവസ്ഥ കളിൽ പ്രതിഷേധവുമുണ്ട്
ഇന്നലെ അയാളെ പുറത്ത് വിടും എന്ന് കരുതി സുപ്രീം കോടതി യുടെ വിധിക്ക് കാത്തിരുന്നത് ഓർമയുണ്ട് .
ഇനി തിങ്കളാഴ്ച യ്ക്കു കാത്തിരിക്കുന്നത് ഹൈക്കോടതിയുടെ വിധിയ്ക്കു മാത്രമാണ് ..
മനസ്സിലാകുന്നത് , നൂറു കണക്കിന് രക്തസാക്ഷികൾ "അവർക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ " ഇടപെട്ടു നേടിയ ഇന്നത്തെ അവസ്ഥയെ എനിക്ക് ബഹുമാനമാണ് , ഒരു പക്ഷെ ആ അവസ്ഥ എന്റെ സുഹൃത്തിന് അസ്വസ്ഥത ഉണ്ടാകുന്നുന്ടാകാം .
അയാളുടെ മാനസികാവസ്ഥയെ മാനിക്കുന്നു..
എന്റെ കുറച്ച് അനുജന്മാരെ , കമ്യൂണിസ്റ്റ് ആയതുകൊണ്ടും മുസ്ലിം കൊണ്ടും രാജ്യദ്രോഹി പ്പട്ടം ചാർത്തിക്കൊടുക്കുന്നതിൽ എനിക്ക് തമാശ കാണാൻ ആകുന്നില്ല..
അതിനാൽ എന്റെ പ്രിയ സുഹൃത്തെ താങ്കളോട് ഇനി ഒന്നും സംസാരിക്കാൻ എനിക്കാകില്ല .ബോധം
ഞാൻ എന്റെ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങളിലും മുകളിൽ കാണാൻ ആഗ്രഹിക്കുന്നു.
അല്ലാതെ പട്ടികയിൽ ഏറ്റവും താഴെ യുള്ള പാകിസ്താൻ, ചൈന,സൗദി , ഉത്തരകൊറിയ തുടങ്ങി യോട് താരതമ്യം ചെയ്തു കാണാൻ അല്ല.
ആ താരതമ്യമാണ് ദേശത്തെ അപമാനിക്കൽ ,രാജ്യദ്രോഹം ..
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-9426826613481492852016-02-19T19:56:00.001-08:002016-02-19T19:56:33.325-08:00
ഈ നാട് നയിക്കപ്പെടുന്ന മിഥ്യകൾ
ഹാനികരം എന്ന ബോർഡ്‌ വെച്ചാൽ പിന്നെ പുക വലിക്കാം, മദ്യപിക്കാം.
വികസനം എന്ന വാക്ക്‌ ആവർത്തിച്ചാൽ എത്ര കാശും തട്ടിക്കാം, പത്ത്‌ തുറമുഖം ഉണ്ടാക്കാനുള്ള സമ്പത്ത്‌ കൊണ്ട്‌ ഒരു തുറമുഖം ഉണ്ടാക്കാം..
കയ്യിൽ ഭാരത പതാകയും വാക്കിൽ വന്ദേമാതരവും കരുതിയാൽ എന്ത്‌ തെന്മാടിത്തരവും കാണിക്കാം..
ഈ നാട്‌ നയിക്കപ്പെടുന്ന മിഥ്യകൾ
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-6549614179448206292016-01-19T07:03:00.001-08:002016-01-19T07:09:21.466-08:00മാതൃഭൂമിക്കാകുന്നത് അവരും.....
അടുത്ത ചില സുഹൃത്തുക്കള് കുറച്ചുനാളായി ബി.ജെ.പി.യെ ആവേശപൂര്വ്വം പിന്തുണയ്ക്കുമ്പോള് വല്ലാതെ അത്ഭുതംതോന്നിയിട്ടുണ്ട്.
പിന്നെ മനസ്സിലാകുന്നു..അവര് വളരെയേറെ വര്ഷങ്ങളായി വല്ലാത്ത അമര്ഷത്തിലും അസ്വസ്ഥയിലുമായിരുന്നു
അപ്പനപ്പൂപ്പന്മാര് അനുഭവിച്ചിരുന്ന "രാജകീയത" അവര്ക്ക് വല്ലാതെ "മിസ്സ്" ചെയ്യുന്നു.
പലപ്പോഴും സംവരണം അവരെ രോഷം കൊള്ളിച്ചിരുന്നു.
തങ്ങളുടെ കീഴാളരായി കഴിഞ്ഞിരുന്നവര് ത ങ്ങള്ക്ക് ഒപ്പമോ അതിനു മേലെയോ ഒക്കെ ആയതില് അവര് ഒട്ടും സന്തുഷ്ടരല്ല.
അവരെ സഹായിക്കാൻ അവർ ഒരുക്കമാണ്..പക്ഷെ അത് "സഹായം"തന്നെ ആയിരിക്കണം എന്നവർക്ക് നിർബന്ധമുണ്ട് .തങ്ങളുടെ സഹായത്തിനു കാത്തു നില്ക്കേണ്ടവർ തങ്ങളുടെ തോളോടൊപ്പം നില്ക്കാൻ ആഗ്രഹിക്കുന്നത് അംഗീകരിക്കാൻ ആകില്ല.
ഭാരതത്തില്തന്നെ ഭൂരിപക്ഷം ഇടങ്ങളിലും ഇന്നും ആഗ്രഹിക്കാ പോലും ആകാത്ത അത്തരം ഒരു സാഹചര്യം കേരളത്തില് രൂപപ്പെടാന് ഇടയാക്കിയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഒക്കെ അവര് അതിഭീകരമായി വെറുക്കുന്നു.
ഇതുവരെ പ്രതീക്ഷ നഷ്ടപ്പെട്ടവരെപ്പോലെ കഴിഞ്ഞ അവർ ഇപ്പോൾ വല്ലാത്ത ആഹ്ലാദത്തിലാണ് .
ആ കാലം തിരികെ വരുമെന്ന് അവർ തികഞ്ഞ പ്രതീക്ഷയിലാണ് .
പണ്ട് തങ്ങളുടെ പൂർവികരെ തിരുത്താൻ ഇറങ്ങിയ സ്വാമിയുടെ ഇപ്പോഴത്തെ നേതാക്കളെ കൊണ്ടു തന്നെ അതിനു വിളക്ക് തെളിപ്പിക്കാൻ കഴിഞ്ഞു എന്നത് അവരെ വല്ലാതെ സംതൃപ്തിപ്പെടുത്തുന്നു .
അവർ നടത്തിയ ജാഥയുടെ പ്രചാരണ ചലച്ചിത്രത്തിൽ പോലും തങ്ങളുടെ ദാനത്തിനു കാതോർത്തിരിക്കുന്ന ,അത് ലഭിക്കുമ്പോൾ വല്ലാതെ സംതൃപ്തനാകുന്നവന്റെ മുഖം അവരെ പുളകിതരാകുന്നു.
അയൽപക്കങ്ങളിൽ ജാതിയിൽ താഴ്ന്നവർ ചുട്ടെരിക്കപ്പെടുമ്പൊഴും ,സ്വയം ഇല്ലാതെ ആകുമ്പോഴും അവനു അത് അർഹതപ്പെട്ടതല്ലേ എന്ന "സ്വാഭാവികമായ"സംശയം ഉയർന്നു വരുമ്പോഴും ,ഇത് ഇനിയും ഒരുപാട് സംഭവിച്ച് വാർത്തയേ അല്ലാതാകുന്ന കാലത്തെ അവർ പ്രതീക്ഷിക്കുന്നുമുണ്ട് .
അതിനാൽ തന്നെ ഒരു കാലത്തിന്റെ ചിന്തയായിരുന്ന പുരൊഗമനവാദത്തിന്റെയും സോഷ്യലിസത്തിന്റെയും വക്താക്കളായി കേട്ടിയാടിയ എഴുത്തുകാർ,പത്രങ്ങൾ,വ്യക്തികൾ ഒക്കെ
ഇനി പതിയെ പതിയെ തങ്ങളുടെ ഉപബോധ മനസ്സിന്റെ സ്വപ്ങ്ങളെ നേടാൻ തങ്ങളാൽ കഴിയുന്ന സംഭാവനകൾ കൊണ്ട് ആത്മസംതൃപ്തി നേടാൻ തയ്യാറെടുത്തു കഴിഞ്ഞു.
മാതൃഭൂമിക്കാകുന്നത് അവരും.....
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-32227181290319816982015-12-03T00:18:00.001-08:002015-12-03T00:53:12.080-08:00Shame.....
ഞാന്‍വിശ്വസിക്കുന്നില്ല,അല്ലെങ്കില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല.
എന്‍റെ നാട്ടിലെ മുഖ്യമന്ത്രിയുടെ പേരില്‍ ഇങ്ങനെ ഒരു ആരോപണം ഉണ്ടാകുന്നു
എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന നാണക്കേട് പറഞ്ഞറിയിക്കാന്‍ ആകുന്നതല്ല.
ഒരു ക്രിമിനല്‍ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ക്കുറിച്ചു പറഞ്ഞു
വെക്കുന്ന കാര്യങ്ങള്‍,
വേറെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേതാവ് ആയിരുന്നുവെങ്കില്‍ എന്നു
ഓര്‍ത്തു നോക്കുക,
ഏറ്റവും കുറഞ്ഞത് ഒരു പ്രതിഷേധപ്രകടനം എങ്കിലും സ്വന്തം നേതാവിനെതിരെ
കള്ളം പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞ്‌ ഈ നാട്ടിൽ നട ത്തി ല്ലേ....
ഇവിടെ പതിവ് ചാവേറുകള്‍ സിദ്ദിക്കും വിഷ്ണുനാഥും തന്നെ കാണികളുടെ
പരിഹാസം ഏറ്റുവാങ്ങുന്നു...
ഒരു വശത്ത് ഉന്നതപോലീസുകാര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കു
ഒരുങ്ങുന്നു..
മറുഭാഗത്ത് ക്രിമിനലുകള്‍ മുഖ്യമന്ത്രി അഭിനയിച്ചു എന്നു പറഞ്ഞ നീലച്ചിത്രം
വെച്ചു വിലപേശുന്നു..
നാളെ ഒന്നും സംഭവിക്കില്ല.എറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രം നാളെ ഇന്നത്തെ വലിയ തലക്കെട്ടായ സി.പി.എം വിഭാഗീയതയുടെ രണ്ടാം ഖണ്ഡം രചിച്ച് ഉമ്മന്‍ചാണ്ടിയുടെ വ്യഭിചാരങ്ങളില്‍ നിന്നും തങ്ങള്‍ക്കു കിട്ടിയ എച്ചിലിന്‍റെ നന്ദി കാട്ടും.
ബാക്കി കൂലിഎഴുത്തുകാര്‍ നാളെ ചാണ്ടി നടത്താനിരിക്കുന്ന പത്രസമ്മേളനത്തിന്‍റെ കേട്ടെഴുത്തുകാരായിരുന്ന്‍ "തെളിവെവിടെ" എന്ന പ്രയോഗത്തിനു ആയിരം തവണ “എമ്പോസ്സിഷന്‍” എഴുതും...
ഞാന്‍ വെറുതെ എങ്കിലും ആഗ്രഹിക്കും ഈ ഇരുപത്തൊന്നു എണ്ണത്തിനെയും ഒന്നിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ചുണയുള്ളവന്‍റെ പിറവിക്കായി..
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-44262416273635801352015-10-19T07:03:00.001-07:002015-10-19T07:03:58.125-07:00രാഷ്ടീയ പ്രബുദ്ധത- മഞ്ഞളു പോലെ വെളുത്തത്.
കുറച്ചു നാളുകൾക്ക്‌ മുൻപ്‌,
സ്ഥലം: തിരുവനന്തപുരം റെയിൽ വേ സ്റ്റേഷൻ.
സമയം: 11.15
ഉദ്ദ്യേശം: ഗുരുവായൂർ എക്സ്‌പ്രസ്‌
അടുത്ത്‌ കേട്ട രാഷ്ടീയ ചർച്ചക്കു കാതു കൂർപ്പിച്ചപ്പോൾ കേട്ടത്‌.
"ഈ നായന്മാർക്ക്‌ മറ്റുള്ളവരു കേറി വരുന്നത്‌ പിടിക്കൂല,
അച്ചുതാനന്ദൻ ഈഴവനായതു കൊണ്ടല്ലെ പിണറായി ഇങ്ങനെ അങ്ങേരെയിട്ടു ചാടിക്കുന്നത്‌"
ചോദ്യം: അതിനു പിണറായി നായരാണൊ?
പിന്നല്ലാതെ,
ഒരു ഈഴവൻ മുഖ്യമന്ത്രിയായതു
ഇവന്മാർക്കൊന്നും പിടിക്കൂലല്ലോ.
പ്രമാദമായ ഒരു സത്യം തിരിച്ചറിഞ്ഞ ചാരിതാർത്ഥ്യത്തിൽ ശ്രോതാവ്‌.
ചർച്ച തുടർന്നു പോകുന്നു
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-66020705167880882632015-10-16T05:08:00.001-07:002015-10-16T05:10:49.249-07:00വോട്ട്
വോട്ട്‌
പല പല വർണ്ണങ്ങൾ അണിഞ്ഞ്‌ വാക്ക്‌ കൊണ്ടു കസർത്തു നടത്തുന്നവർക്കല്ല
ജനങ്ങൾ കാലങ്ങളായി തിരസ്കരിക്കുമ്പോൾ കാഴ്ചക്കാർക്ക്‌ തോന്നാവുന്ന അനുകമ്പയ്ക്കല്ല
ഇതു വരേയ്ക്കും വിറ്റ്‌ കാശാക്കിയ ജനാധിപത്യ അവകാശത്തിന്റെ മേൽ പൊടുന്നനെ തോന്നുന്ന ബോധ്യത്തിനല്ല.
അത്‌ നമ്മളെ നമ്മളാക്കി നിലനിർത്തുന്നതിനു പൊരുതുന്നവർക്കുള്ളത്‌
എന്തു തിന്നണം, എന്തെഴുതണം , എന്ത്‌ ധരിക്കണം എന്നത്‌ എനിക്ക്‌ തീരുമാനിക്കാമെന്നു ഉറപ്പു തരുന്നവർക്ക്‌
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-51447707927118797262015-10-09T10:16:00.001-07:002015-10-09T10:23:19.924-07:00നമ്മൾ നമ്മളായത്. ഒരു സുഹൃത്തിനോട് മറുപടി
രവിയേട്ടാ,
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നമുക്കു ഹാനികരമായ എത്ര വസ്തുക്കൾ ഉണ്ടെന്നു അറിയാമോ?
എന്നിട്ടും നമ്മളിൽ എത്ര പേർ  അത്‌  ഒഴിവാക്കി
ആരോഗ്യകരമായ ഭക്ഷണം തെരെഞ്ഞെടുക്കാൻ  മെനക്കെടുന്നു.
എന്തിലും ഏതിലും ഒരു ഉപഭോക്താവിന്റെ മാനസികാവസ്ഥ ഇഷ്ടപ്പെടുന്ന വരായി  മാറു മ്പോൾ പുതിയ ഉൽപ്പന്നങ്ങളിൽ താൽപര്യം തോന്നുക സ്വാഭാവികം.
നമുക്ക്‌ നല്ലത്‌ എന്ത്‌ ശരിയായി മനസ്സിലാക്കാനും , അതിൽ വിശ്വാസം വെച്ചു പുലർത്താനും അതിനു എന്തെങ്കിലും ശരികേട്‌ തോന്നിയാൽ അതിൽ ഇടപെട്ടു തിരുത്തലുകൾ വരുത്താനും ചെറുതല്ലാത്ത അധ്വാനം ആവശ്യമാണു.
നമ്മൾ ഇങ്ങനെ നമ്മളായത്‌ അങ്ങനെ ചിലരു ടെ അധ്വാനം കൊണ്ടാണു.
അല്ലാതെ കാഴ്ചക്കാരായി നിന്ന് കുറ്റം പറഞ്ഞവരാലല്ല.
പിന്നെ നല്ലൊരു കമ്യൂണിസ്റ്റ്‌ എന്നു ഞാൻ മനസ്സിലാക്കിയ ഒരാളും വലതുപക്ഷം ചേർന്നതായി എനിക്കനുഭവം ഇല്ല.
രവിയേട്ടനു അങ്ങനെ ഉണ്ടോ?
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-50433207006180327202015-08-25T06:33:00.001-07:002015-08-25T06:33:36.767-07:00അഭിമാനം
അടുപ്പത്തിട്ടാൽ വേകാത്ത അഭിമാനം
അടുപ്പു കെടുത്തും
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-76011249603942904342015-02-11T09:06:00.002-08:002015-02-11T09:27:07.465-08:00ഇനി ബാക്കിയാകുന്നത് ..
എന്റെ ഭാഷ കൂടി എനിക്ക്
നഷ്ടപ്പെടുന്നു,
തികട്ടി വരുന്ന വാക്കുകളില്
ഓരോന്നിനോടും വെറുപ്പ്
തോന്നുന്നു.
ഇരുട്ട് കണ്ണുകളില് വന്നു നിറയുന്നുണ്ട്.
എന്നാല്
ഇരുട്ടിലേക്ക് മുഖമമര്ത്തി
വെയ്ക്കാന് ആകുന്നില്ല
ഇവിടെ ഞാന് മൗനവും മരണവും
തമ്മിലുള്ള ദൂരം
അളന്നു കുറിക്കുന്നു.
എന്റെ അന്വേഷണം ആ
സമയത്തിലേക്കാണ്.
ഏറ്റവും ഉചിതമായ ആ സമയത്തിലേക്ക്,
ആ
നിമിഷത്തില് എന്റെ മാമോദീസ പ്രഖ്യാപനം നടക്കും.
അവിടെ,
ജീവിതം ബാക്കി നില്ക്കുന്നവരുടെ
ലോകം
എന്നെ പാപിയായി
പ്രഖ്യാപിക്കും
<o:p></o:p>
<o:p></o:p>
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-89407824120415428842015-02-02T10:26:00.002-08:002015-02-02T10:26:41.459-08:00കമ്യൂണിസ്റ്റ്
ഉറച്ച വാക്കുകളില് പ്രകടിപ്പിക്കുന്ന അഭിപ്രായമോ, പ്രവൃത്തിയോ കാരണം , നിങ്ങളൊരു കമ്യൂണിസ്റ്റ് കാരനാണോ എന്നൊരാള് ചോദിക്കുന്നതിലും അഭിമാനകരമായി എന്തുണ്ട് ?
നിങ്ങള്ള്ക്ക് നിങ്ങളായിരിക്കാന് കഴിയുന്തോറും അവര് അസ്വസ്ഥരാണ്, അവര് നിങ്ങളെ കമ്യൂണിസ്റ്റാക്കും, മാവോയിസ്റ്റാക്കും.
അവരുടെ ഭയം നിങ്ങളെ ഓരോ ഉടുപ്പുകള് അണിയിക്കും
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com1tag:blogger.com,1999:blog-5197596656576680851.post-51222206002105075392014-11-04T09:16:00.004-08:002014-11-04T09:16:52.879-08:00യാഥാർത്ഥ്യം
യാഥാർത്ഥ്യമെന്നത് എകപക്ഷീയമല്ല ; ഏറ്റവും കുറഞ്ഞത് ഒരു മൂന്നു പക്ഷമെങ്കിലും വേണം !!!
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-67639645174321640702014-09-01T23:15:00.000-07:002015-02-11T09:09:27.758-08:00
ഈ അടുത്തകാലത്ത് അയല്പക്കത്ത് ഹ്രസ്വ സന്ദര്ശനത്തിനു വന്ന മയില് അനുവദിച്ചു തന്ന ഫോട്ടോ ഷൂട്ടില് നിന്ന് ..ഉടല് ഒന്നില് തല മറ്റൊന്നില്
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0Chanthavila, Kerala, India8.5918271 76.8850672999999468.5761266 76.864897299999953 8.6075276 76.905237299999939tag:blogger.com,1999:blog-5197596656576680851.post-67131070357505387312014-08-25T05:27:00.000-07:002014-08-25T05:27:04.989-07:00ജന്മദിനാശംസകള്
ഊര്മിള,
നീ ഇന്ന് മൂന്നാം പിറന്നാള് ആഘോഷിക്കുന്നു .
താരതമ്യേന പതിയെ ആണെങ്കിലും,
വാക്കുകളില് വ്യക്തത പോരെങ്കിലും
നിനക്ക് പറയാന് ആകുന്നതും തോന്നുന്നതുമെല്ലാം
നീ പറയുന്നുണ്ട്
ഇനി ഞാനും നിന്റെ മറ്റു രക്ഷാകര്ത്താക്കളും
പഠിപ്പിക്കേണ്ടി വരുക ,
നീ എന്തെല്ലാം പറയാന് പാടില്ലാ എന്നതായിരിക്കാം..
അതാകാം , നിന്നെ കാത്തിരിക്കുന്ന വിദ്യാഭ്യാസത്തില്
ഏറ്റവും പ്രധാനം
എങ്കിലും കുഞ്ഞേ ഞാന് ആഗ്രഹിക്കുന്നു ,
ഈ ലോകത്ത് ജീവിച്ചിരിക്കാന്
എന്തൊക്കെ ആരോടൊക്കെ ,
എങ്ങനെയൊക്കെ പറയണമെന്ന്
നിന്നെ പഠിപ്പിക്കേണ്ടി വരരുതെന്ന് .
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0tag:blogger.com,1999:blog-5197596656576680851.post-48977999968651101272014-08-13T09:08:00.002-07:002014-08-13T09:08:52.845-07:00ബോധം
strong you are,
until being strong is the only option you are left with."-
തരത്തില് വന്നു ഭവിക്കുന്ന കാലതാമസമോ
അവസ്ഥ കണ്മുന്നില് വരുന്നതു വരെ സ്വയം പര്യാപ്തത എന്ന അവസ്ഥയെക്കുറിച്ച് ബോധവതികള് ആകാത്ത സ്ത്രീ വര്ഗത്തോട് .......<o:p></o:p>
കുറച്ചു നേരത്തെ ആ ബോധം വന്നാല് നിങ്ങള്ക്ക്
തന്നെയാണ് നല്ലത്
Shiju Sasidharanhttp://www.blogger.com/profile/16812947921049367248noreply@blogger.com0