Reshared post from Jagratha Jagratha.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം തികച്ചും അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒരു ജാമ്യകേസ് പരിഗണിക്കവെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ നിരീക്ഷണമാണ് സുപ്രീംകോടതി തിരുത്തിയത്. ആത്മീയ നേതാവായി അറിയപ്പെടുന്ന റഹീം പൂക്കടശ്ശേരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ...Expand this post »
shoji D. Thottathil - ഈ വാര്‍ത്ത ഇവിടെ അവതരിപ്പിച്ചത് വെറുമൊരു വാര്‍ത്ത അറിയിക്കല്‍ മാത്രമായി വിശ്വസിച്ചോട്ടെ...?
ഈ വാര്‍ത്ത നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യഷപ്പെട്ടെക്കാവുന്ന "വന്‍ ദുരന്തം ഒഴിവായി -20 പേര്‍ മാത്രമേ കൊല്ല ചെയ്യപ്പെടുക ഉണ്ടായുള്ളൂ " എന്നൊരു വാര്‍ത്ത പോലെയാണ്. കാരണം ജ. രാംകുമാര്‍-രിന്റെ ഉത്തരവ് അടിസ്ഥാന രഹിതം എന്ന് കേരള സര്‍ക്കാര്‍ വാദിച്ചത് മറ്റു സംസ്ഥാനങ്ങളെ അപേഷിച്ചു കുറ്റ കൃത്യങ്ങള്‍ കുറവാണു എന്നത് മുന്‍ നിര്‍ത്തിയാണ്. എന്ന് വച്ചാല്‍, ജയില്‍ പീഡനം, സ്ത്രീ പീഡനം, ബോംബ് ആക്രമണം, naxel - ആക്രമണം മുതലയാവയൊക്കെ താരതമ്യേന കുറവാണു.......അപ്പോള്‍, കൊല്ലപ്പെട്ടവുരെടെയോ അവരുടെ ബന്ധുക്കളുടെയോ നഷ്ടം അല്ല, അത് മറ്റു സ്ഥലങ്ങളില്‍ കൊല്ലപ്പെട്ടവുരെടെയോ അവരുടെ ബന്ധുക്കളുടെയോ നഷ്ടത്തിന്റെ "എണ്ണത്തെ" അപേഷിച്ചു കുറവായത് കൊണ്ട് കേരളത്തിലെ ക്രമസമാധാനം തകരുന്നില്ല.
അപ്പോള്‍, കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം അയല്‍ സംസ്ഥാനങ്ങളെ അപേഷിച്ചു കുറവയിരിക്കുന്നിടത്തോളം, കേരള സര്‍ക്കാരും, അഭ്യന്തര വകുപ്പും, നമ്മുടെ പോലീസും, സര്‍വ്വോപരി നമ്മുടെ ക്രമസമാധാനവും കീ ജയ്.......
ഈ ഉത്തരവ് മേടിക്കാന്‍ സുപ്രീം കോടതി നിരങ്ങി കഷ്ടപ്പെട്ട (അപ്പോള്‍ കേരളത്തില്‍ കൊലപാതകങ്ങള്‍, കൈ വെട്ടല്‍, മുതലായവ നടന്നുക്കൊണ്ടിരിക്കുകയായിരുന്നു) സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
മറ്റു സംസ്ഥാനങ്ങളുടെ കൊലപാതക കണക്കുകളും നമ്മുടെതും ചേര്‍ത്ത് ഒരു graph വരച്ചു സര്‍ക്കാരിന്റെ നേട്ടമായി തിരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്
കോടിയേരിക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍....!!! Jul 12
ഈ വാര്‍ത്ത നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യഷപ്പെട്ടെക്കാവു
അപ്പോള്‍, കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം അയല്‍ സംസ്ഥാനങ്ങളെ അപേഷിച്ചു കുറവയിരിക്കുന്നിടത്തോ
ഈ ഉത്തരവ് മേടിക്കാന്‍ സുപ്രീം കോടതി നിരങ്ങി കഷ്ടപ്പെട്ട (അപ്പോള്‍ കേരളത്തില്‍ കൊലപാതകങ്ങള്‍, കൈ വെട്ടല്‍, മുതലായവ നടന്നുക്കൊണ്ടിരിക്കു
മറ്റു സംസ്ഥാനങ്ങളുടെ കൊലപാതക കണക്കുകളും നമ്മുടെതും ചേര്‍ത്ത് ഒരു graph വരച്ചു സര്‍ക്കാരിന്റെ നേട്ടമായി തിരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാവുന്
കോടിയേരിക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍....!!
shiju sasidharan - അതെ ,ഈ വാര്‍ത്ത ഒരു അറിയിപ്പാണ് .ഒരു കോടതി വിധി യെ മറ്റൊരു കോടതി വിധി കൊണ്ട് ഖണ്ഡിക്കുന്നു..ആ വിധി വന്നിട്ട് വര്‍ഷം ഒന്നാകുന്നു..അതിനോടെ ചേര്‍ന്ന് ഒരു തെരഞ്ഞെടുപ്പു നടന്നു.കേരളത്തിലെ ഹൈ ക്കോടതി കേരളത്തിന്റെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെയും ആഭ്യന്തരമന്ത്രിയെ വ്യക്തിപരമായും വിമര്‍ശിക്കുന്നു ..കേരളത്തിനെ ക്രമസമാധാന നില തകര്‍ന്നു എന്ന് പറയുന്ന വാര്‍ത്ത കേരള സമൂഹം എങ്ങനെയാകും ഉള്‍ക്കൊള്ളുക ..അതിനെ നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെ ഒക്കെ അവതരിപ്പിക്കും..അത് ഒരു സര്‍ക്കാരിനെയും പോലീസിനെയും എങ്ങനെ ബാധിക്കും ,അവരുടെ ആത്മവിശ്വാസത്തെ എങ്ങനെ അത് സ്വാധീനിക്കും.ആ വിധി തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും .ഇന്ന് ആ വിധി സുപ്രീം കോടതി ആ വിധി തള്ളുന്നു..ഹൈ കോടതിയുടെ ഈ പരാമര്‍ശം അനവസരത്തിലും അനാവശ്യവുമായിരുന്നു എന്ന് രേഖപെടുത്തി.മാതൃഭൂമി ഒഴികെ എല്ലാ പത്രങ്ങളും ഈ വാര്‍ത്തയില്‍ ഈ വാചകം രേഖപെടുത്തിയിട്ടുമുണ്ട്
.മുന്‍പ് ഒരു പോസ്റ്റില്‍ സുഹൃത്തിനോട് തന്നെ ഗോള്‍ഫ് ക്ലബ് വിധിയുടെ കാര്യത്തില്‍ ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രീം കോടതി വിധി വേണ്ടി വന്നു എന്ന് ഞാന്‍ സൂചിപിച്ചിരുന്നു,,അന്ന് ആ വിധി ആശ്വാസമായത് നിവേദിത പി ഹരന്‍ എന്ന ഐ എ എസ് ഉദ്ദ്യോഗസ്ഥ ക്കും റവന്യു വകുപ്പിനുമാകും .ആ വിധി വന്ന സമയത്ത് ഈ പറഞ്ഞ ഉദ്യോഗസ്ഥയെ ഹൈക്കോടതി എത്ര രൂക്ഷമായാണ് വിമര്‍ശിച്ചത് എന്നറിയാന്‍ അന്നത്തെ പത്രങ്ങള്‍ നോക്കണം ..അതിനെ ചാനലുകാര്‍ എങ്ങനെ കൊണ്ടാടി എന്നതും ചരിത്രം .എന്നിട്ട് അത് സുപ്രീം കോടതി പറഞ്ഞപ്പോള്‍ ഈ ആഘോഷിച്ചവര്‍ ആരെങ്കിലും അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നും അറിയില്ല,,ഇവിടെ ഇപ്പോള്‍ ഇങ്ങനെ ഇരങ്ങിയും നിരങ്ങിയും നേടിയ വിധി ഈ പറഞ്ഞ പോലീസിനും സര്‍ക്കാരിനും കൊടിയെരിക്കുമൊക്കെ അല്‍പ്പം ആശ്വാസം കൊടുക്കുന്നുണ്ടെങ്കില്‍ അതിനു അനുവദിക്കുക ..അന്ന് ഹൈ ക്കോടതി വിധിയില്‍ ഊര്‍ജ്ജം നേടിയവര്‍ ഇന്ന് സുപ്രീം കോടതി വിധിയില്‍ നിരാശ രാകുന്നത് കാണുമ്പോള്‍ അല്‍പ്പം കൌതുകം തോന്നുന്നു
പിന്നെ അനാവശ്യവും അനവസരത്തിലും ഇത്തരം വിധികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഇങ്ങനെ തീവ്രവാദവും കൈവെട്ടലും നടക്കുന്ന നാട്ടില്‍ എങ്ങനെ പ്രതിഫലിക്കും ഇങ്ങനെ സൃഷ്ടിക്കപെടുന്ന പുകമറകളില്‍ രക്ഷപെടുന്നതാര് .അക്രമികളെ ഒറ്റപെടുത്തി (അതിനെ ഏതു പാര്‍ട്ടിക്കാര്‍ ആയാലും ) സമൂഹത്തിനെ രക്ഷിക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ അനിവാര്യമായിരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ വഴി തെറ്റിക്കാനും പരിഭ്രാന്തരാക്കാനും ഇത്തരം നുണ പ്രചാരണങ്ങള്‍ ഉത്തര വാദപെട്ട കേന്ദ്രങ്ങളില്‍ നിന്നും വരുന്നത് നിരാശജനകമാണ്.
.മുന്‍പ് ഒരു പോസ്റ്റില്‍ സുഹൃത്തിനോട് തന്നെ ഗോള്‍ഫ് ക്ലബ് വിധിയുടെ കാര്യത്തില്‍ ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രീം കോടതി വിധി വേണ്ടി വന്നു എന്ന് ഞാന്‍ സൂചിപിച്ചിരുന്നു,,അന്
പിന്നെ അനാവശ്യവും അനവസരത്തിലും ഇത്തരം വിധികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഇങ്ങനെ തീവ്രവാദവും കൈവെട്ടലും നടക്കുന്ന നാട്ടില്‍ എങ്ങനെ പ്രതിഫലിക്കും ഇങ്ങനെ സൃഷ്ടിക്കപെടുന്ന പുകമറകളില്‍ രക്ഷപെടുന്നതാര് .അക്രമികളെ ഒറ്റപെടുത്തി (അതിനെ ഏതു പാര്‍ട്ടിക്കാര്‍ ആയാലും ) സമൂഹത്തിനെ രക്ഷിക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ അനിവാര്യമായിരിക്കുന്
No comments:
Post a Comment