സത്യമായിട്ടും പാറൂ ...നിന്‍റെ ഒരു കുറവും കൊണ്ടല്ല..സംഭവിച്ചു പോയി...
അതെ ഇങ്ങനെയൊക്കെ
സംഭവിക്കും ....
സംഭവിക്കും ....
കുറെ ചോദ്യങ്ങള്‍ ഉയര്‍ത്തിയ സിനിമ ..അതിനെതാണ്ടോക്കെ ഉത്തരങ്ങളും കിട്ടി...
ഒടുവില്‍ കോക്ക് ടെയില്‍ അവസാനിക്കുന്നു ...അവസാനത്തെ രംഗം ..ഒരു typical മലയാളചിത്രം പോലെ തോന്നിച്ചു എങ്കിലും...സാരമില്ല..ഏതു ഭാഷയില്‍ നിന്നു കടമെടുത്താലും ..സംഗതി ജോറായി .ശ്വാസമടക്കി കണ്ടു...അതിന്‍റെ ചൂട് മാറുമ്പോള്‍ .വിലയിരുത്തലുകള്‍ പലതുണ്ടാകുമെങ്കിലും...ഇതിനു പല വിചാരങ്ങളുടെ, പല വികാരങ്ങളുടെ ,പല മനസ്സുകളുടെ, ഒരു കോക്ക് ടെയില്‍ അനുഭവം ഉണ്ടായിരുന്നു ...അനൂപ് മേനോന്റെ രീതികള്‍ ഓഫ് അഭിനയം ..തിരക്കഥയിലും ഈ ചിത്രത്തിലും ..രസിപ്പിക്കുന്നു ... ഒപ്പം അങ്ങേര്‍ വക ചിത്രത്തിന്‍റെ സംഭാഷണവും .
No comments:
Post a Comment