മധുര്‍ ഭണ്ടാര്‍കര്‍ ചിത്രം ...പിന്നെയും മൂന്നു പുരുഷന്മാര്‍ ..ലക്‌ഷ്യം (മൂന്ന്) സ്ത്രീകള്‍ ...ഒടുവില്‍ മറ്റു മൂന്നു സ്ത്രീകളുടെ മുന്നില്‍ പുഞ്ചിരിയോടെ .ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന പുതിയ കാലത്തിന്റെ സിദ്ധാന്തം സ്ത്രീകഥാപാത്രങ്ങള്‍ പറയുന്നു .അവര്‍ ഇന്നത്തെ കാലത്തിന്റെ പ്രതിനിധികള്‍ ആകുമ്പോള്‍ ..പുരുഷന്മാര്‍ സ്വയം സ്വന്തം സ്വത്വം തിരിച്ചറിയുന്ന പോലെ..എന്ത് സ്വത്വം .ഒരു പെണ്ണ് പുഞ്ചിരിച്ചു കാട്ടിയാല്‍ അതും മറന്നുപോകും...
ഇങ്ങനെ യൊക്കെ എഴുതാനും മാത്രം എന്താ...കുറെ വിശകലനങ്ങള്‍ വായിച്ചു ഇപ്പോള്‍ ഒരു സിനിമ കണ്ടു നല്ലതോ ചീത്തയോ എന്ന് പറയാന്‍ പറ്റുന്നില്ല...
ഇങ്ങനെ യൊക്കെ എഴുതാനും മാത്രം എന്താ...കുറെ വിശകലനങ്ങള്‍ വായിച്ചു ഇപ്പോള്‍ ഒരു സിനിമ കണ്ടു നല്ലതോ ചീത്തയോ എന്ന് പറയാന്‍ പറ്റുന്നില്ല...
No comments:
Post a Comment