Monday, January 25, 2010

Mathrubhumi Pravasi Lokam - ഹിന്ദ് രത്തന്‍ അവാര്‍ഡ് റഫീക്ക് യൂനുസിന്‌


ദമാം: ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഹിന്ദ് രത്തന്‍ അവാര്‍ഡിന് സൈഹാത്തി ഗ്രൂപ്പ് വൈസ് പ്രസിഡണ്ടും surya ഇന്ത്യ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചീഫ് ഗ്ലോബല്‍ കോഡിനേറ്ററുമായ റഫീക്ക് യൂനുസിനെ തിരഞ്ഞെടുത്തു. വിദേശ ഇന്ത്യക്കാരെ മാതൃരാജ്യത്തോട് അടുപ്പിക്കുന്നതിനുള്ള സമഗ്രസംഭാവനക്കാണ് റഫീക്ക് യൂനിസിന് അവാര്‍ഡ് നല്‍കുന്നത്.
Mathrubhumi Pravasi Lokam - ഹിന്ദ് രത്തന്‍ അവാര്‍ഡ് റഫീക്ക് യൂനുസിന്‌

No comments:

Post a Comment