Thursday, January 21, 2010

നമ്മുടെ ബൂലോകം: നൊമ്പരമായി ഒരു 'രമ്യ'

" വരുമൊരിക്കല്‍, എന്‍റെയാ നിദ്ര
നിശബ്ദമായി...
.
മനസും ആത്മാവും
നിന്നെ ഏല്പിച്ച് ,
വെറും ജഡമായി...
.
ചുറ്റുമുള്ളതൊന്നും
കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ
വേദന എന്തെന്നറിയാതെ,
.
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു
പരിഭവിക്കാതെ.
.
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ...
.
പ്രകൃതിയുടെ ഞരക്കം പോലും
തട്ടിയുണര്‍ത്താതെ.

നീ ഒന്നു വേഗം വന്നുവെങ്കില്‍..."
remya antony

രമ്യ യുടെ മനസ്സിനൊപ്പം ചേര്‍ന്നവരെ മനസ്സ് കൊണ്ട് നമിക്കുന്നു..ഒപ്പം ആ കൂട്ടുകാരിക്ക്
ആയുസ്സും ആത്മ വിശ്വാസവും നിലനിന്നു കാണുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു...നമ്മുടെ ബൂലോകം: നൊമ്പരമായി ഒരു 'രമ്യ'

No comments:

Post a Comment