അപ്പോള്‍ സഖാവ് തുടങ്ങാന്‍ പോകുന്നു..
ലാൽ സലാം സഖാവേ
രണ്ടായിരത്തി ആറിൽ തന്നെ വേണ്ടിയിരുന്നതായിരുന്നു .
അരിവാൾ ചുറ്റിക നക്ഷത്രത്തെ പ്രണയിക്കുന്നവരും , അതിനെ അറപ്പോടെ
സമീപിക്കുന്നവരും തെളിഞ്ഞും ഒളിഞ്ഞും പ്രതീക്ഷ വെച്ചു പുലർത്തുന്നു ..
ആ പ്രതീക്ഷകൾക്ക് തിളക്കം കൂട്ടുന്ന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പാനന്തരം സംഭവിക്കുന്നത് ..
ഇതുവരെ മാളത്തിൽ ചുരുണ്ട് കൂടിക്കിടന്ന ധാർമികതയും ഉയരത്തിപ്പിടിച്ചു , ഇതുവരെ ഛർദ്ദിച്ചതൊക്കെയും തന്നത്താൻ വാരി വിഴുങ്ങി , നാലമിട വേശ്യാലങ്ങളായ മനോരമയും മാതൃഭൂമിയും തുടങ്ങിയിട്ടുണ്ട്.
അച്ചായാൻ ഇനി സത്യ പ്രതിജ്ഞ വരെ പിണറായി കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് മുതൽ , അടിവസ്തത്തിന്റെ നിറം വരെ
വർണം പൊതിഞ്ഞ അക്ഷരങ്ങളിൽ നിറയ്ക്കും .
പിന്നെ അന്തിച്ഛർച്ച തൊഴിലാളികൾ പുതിയ പുതിയ വ്യാഖ്യാനങ്ങളുമായി
നാക്കുവാടകയുടെ പുതിയ നിരക്കുകൾ പ്രദർശിപ്പിച്ച ബോർഡുകൾ തൂക്കി,
രാത്രിയുടെ ഇരുട്ട് പറ്റി യിറങ്ങും..
കാലങ്ങളായി ഇടതുപക്ഷം കാത്തുവെച്ച സാംസ്കാരിക സാമൂഹിക ഔന്നത്യത്തിൻറെ ചൂട് പറ്റി വലിയ മാന്യമാരാായ അരാഷ്ട്രീയ നപുംസകങ്ങൾ ഈ മാളിന്യങ്ങൾക്ക് കാതുകൂർപ്പിച്ചു സ്വയം തൃപ്തി നേടി
കിടന്നുറങ്ങും.
പിന്നെ ഇടയ്ക്ക് ഉണർന്നു വിലപിക്കും , ഒന്നും ശരിയല്ല , എല്ലാം കള്ളന്മാർ ..
No comments:
Post a Comment