Friday, February 19, 2016

ഈ നാട്‌ നയിക്കപ്പെടുന്ന മിഥ്യകൾ

ഹാനികരം എന്ന ബോർഡ്‌ വെച്ചാൽ പിന്നെ പുക വലിക്കാം, മദ്യപിക്കാം.

വികസനം എന്ന വാക്ക്‌ ആവർത്തിച്ചാൽ എത്ര കാശും തട്ടിക്കാം, പത്ത്‌ തുറമുഖം ഉണ്ടാക്കാനുള്ള സമ്പത്ത്‌ കൊണ്ട്‌ ഒരു തുറമുഖം ഉണ്ടാക്കാം..

കയ്യിൽ ഭാരത പതാകയും  വാക്കിൽ വന്ദേമാതരവും കരുതിയാൽ എന്ത്‌ തെന്മാടിത്തരവും കാണിക്കാം..
...
ഈ നാട്‌ നയിക്കപ്പെടുന്ന മിഥ്യകൾ

No comments:

Post a Comment