Monday, October 19, 2015

രാഷ്ടീയ പ്രബുദ്ധത- മഞ്ഞളു പോലെ വെളുത്തത്‌.


കുറച്ചു നാളുകൾക്ക്‌ മുൻപ്‌,

സ്ഥലം: തിരുവനന്തപുരം റെയിൽ വേ സ്റ്റേഷൻ.
സമയം: 11.15
ഉദ്ദ്യേശം: ഗുരുവായൂർ എക്സ്‌പ്രസ്‌

അടുത്ത്‌ കേട്ട രാഷ്ടീയ ചർച്ചക്കു കാതു കൂർപ്പിച്ചപ്പോൾ കേട്ടത്‌.

"ഈ നായന്മാർക്ക്‌ മറ്റുള്ളവരു കേറി വരുന്നത്‌ പിടിക്കൂല,

അച്ചുതാനന്ദൻ ഈഴവനായതു കൊണ്ടല്ലെ പിണറായി ഇങ്ങനെ അങ്ങേരെയിട്ടു ചാടിക്കുന്നത്‌"

ചോദ്യം: അതിനു പിണറായി നായരാണൊ?

പിന്നല്ലാതെ,
ഒരു ഈഴവൻ മുഖ്യമന്ത്രിയായതു
ഇവന്മാർക്കൊന്നും പിടിക്കൂലല്ലോ.

പ്രമാദമായ ഒരു സത്യം തിരിച്ചറിഞ്ഞ ചാരിതാർത്ഥ്യത്തിൽ ശ്രോതാവ്‌.

ചർച്ച തുടർന്നു പോകുന്നു

No comments:

Post a Comment