Monday, February 2, 2015

കമ്യൂണിസ്റ്റ്

ഉറച്ച വാക്കുകളില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായമോ, പ്രവൃത്തിയോ കാരണം , നിങ്ങളൊരു കമ്യൂണിസ്റ്റ് കാരനാണോ എന്നൊരാള്‍   ചോദിക്കുന്നതിലും  അഭിമാനകരമായി എന്തുണ്ട് ?

നിങ്ങള്‍ള്‍ക്ക് നിങ്ങളായിരിക്കാന്‍ കഴിയുന്തോറും അവര്‍ അസ്വസ്ഥരാണ്, അവര്‍ നിങ്ങളെ കമ്യൂണിസ്റ്റാക്കും, മാവോയിസ്റ്റാക്കും.
അവരുടെ ഭയം നിങ്ങളെ ഓരോ ഉടുപ്പുകള്‍ അണിയിക്കും

1 comment:

  1. ഉടുപ്പുകളുമായി കാത്തിരിക്കുന്ന കഴുകന്മാര്‍.

    ReplyDelete