ലിബിയന്‍ സഹോദരങ്ങളെ ...
നിങ്ങള്‍ നിങ്ങളുടെ കുഴി സ്വയം കുഴിച്ചതാകരുതെന്നു ആഗ്രഹിക്കുന്നു..നാറ്റോയും ചെകുത്താന്‍ അമേരിക്കയും നിങ്ങളെ സ്വൈരമായി ജീവിക്കാന്‍ അനുവദിക്കട്ടെ..
എന്തായാലും ആഫ്രിക്കയ്ക്ക് അവരുടെ ശക്തനായൊരു വക്താവിനെ നഷ്ടമായി എന്ന് പറയാതെ വയ്യ...
No comments:
Post a Comment