ആ സ്ത്രീകളെ കയ്യേറ്റം ചെയ്തുവെന്നു തിരുവഞ്ചൂര്‍ ആര്‍ത്തു വിളിക്കുന്നു ..
അതേറ്റു വിളിക്കാന്‍ കെ സി ജൊസഫ് ...
വിടുവായന്‍ ജോര്‍ജ് ..ഭ്രാന്ത് പുലമ്പിക്കൊന്ടെയിരിക്കുന്നു
പ്രകടിപ്പിക്കാത്ത ഖേദവുമായി കാര്‍ത്തികേയന്‍ നാടകം തുടങ്ങുന്നു
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുമായി ഏറ്റവും വലിയ അധാര്‍മിക പുണ്യാളന്‍ ഉമ്മന്‍ചാണ്ടി ഉടന്‍ പ്രമേയം വായിക്കുന്നു ..
എല്ലാം സിനിമാക്കഥ പോലെ ഒടുവില്‍ സസ്പെന്‍ഷന്‍ ....
മറയ്ക്കാന്‍ ഒരുപാടു വാര്‍ത്തകള്‍ ,ആസനത്തില്‍ കുത്തിയ വണ്ടിയെ തേടിയിട്ടു ഇത് വരെ കിട്ടിയില്ല..
ലോകം കണ്ട ഏറ്റവും വലിയ നിര്‍മലനെ ദത്തെടുത്ത ഉമ്മനും കുഞ്ഞാലിയ്ക്കും അതിന്റെ സങ്കടം
ദൈവം നേരിട്ട് ഉത്തരവ് കൊടുത്തു വെടിവെക്കാന്‍ ഇറങ്ങിയ രാധാകൃഷ്ണ പ്പിള്ളയുമായുള്ള അവിഹിതബന്ധം ...
തെക്കും വടക്കും ഓരോ എ സി പ്പി മാര്‍ പോലിസ് രാജ് കളിക്കുന്നു
..
എണ്ണിയാലൊടുങ്ങാത്ത തെമ്മടിത്തരങ്ങളുമായി ഒരു കൂട്ടം അഴിമതി രാജാക്കന്മാര്‍ ജനാധിപത്യത്തെ നോക്കുകുത്തി യാക്കുന്നു ....
തൂത്തെറിയുക ഈ സര്‍ക്കാരിനെ ...ഇത് നാടിനു അപമാനം..

No comments:
Post a Comment