Wednesday, May 18, 2011

ചിലരൊക്കെ ഉത്തരവാദിത്തം മറക്കുമ്പോള്‍ ..
ചിലരുടെയൊക്കെ കഴിവുകേടിനാല്‍ ..
ചിലരൊക്കെ പടച്ചവനാകുന്നു .

ആരെയെങ്കിലും ഒക്കെ ആരെങ്കിലുമാക്കുമ്പോഴല്ലേ 
നമ്മുടെയൊക്കെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാകുന്നത് !!!!!!!!!!!!!!

2 comments:

  1. ചിലരുടെയൊക്കെ കഴിവുകേടിനാല്‍ ..
    ചിലരൊക്കെ പടച്ചവനാകുന്നു... എത്ര ശരി ...

    ReplyDelete
  2. ശരിയാണ്...
    ഒപ്പം തന്നെ ആരെങ്കിലുമൊക്കെ ആർക്കെങ്കിലും പ്രിയപ്പെട്ടതും ആയിരിക്കണം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ

    ReplyDelete