ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ...........
ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Sunday, April 11, 2010
ഒരു സങ്കീര്‍ത്തനം പോലെ,,,
ഹൃദയത്തില്‍ സ്നേഹം നിറച്ചവര്‍ വിളവെടുക്കുന്നു
അങ്ങനെ ഈ ലോകത്തിലും ഭാഗ്യം ചെയ്തവര്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു
എഴുതപെടാനാകാതെ വികാരങ്ങള്‍ പലരൂപം തേടുമ്പോള്‍
മഴ എന്റെ ഹൃദയത്തിലും പെയ്തു നിറയുന്നു ...
No comments:
Post a Comment