ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
രാമനായിതീരുവാൻ ആഗ്രഹിച്ചു. പക്ഷെ ഇതുവരെ ഒരു ഘട്ടത്തിലും അതിനു കഴിഞ്ഞതേ ഇല്ല. ഒടുവിൽ ഒരു മാർഗം കണ്ടെത്തി. ഭാര്യയുടെ പേരും ജീവിതവും സീതയ്ക്ക് സമമാക്കി.