ജാതിതഴമ്പ് തടവി ആത്മരതി കൊള്ളുന്ന ഒരു സമൂഹത്തോടു ജാതി തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു ജയിക്കാം എന്നത് മൗഢ്യമാണ്.
കേരളത്തിൽ എങ്കിലും തങ്ങളുടെ തോളോട് തോൾ അല്ലെങ്കിൽ അതിനും മുകളിൽ നിൽക്കുന്ന വർണം കുറഞ്ഞ ജാതികളോട് ആ സമൂഹത്തിനു കടുത്ത അസഹിഷ്ണുതയാണ്.
കേരളത്തിനു പുറത്തു എന്തു കൊണ്ടു ഇത്രയെങ്കിലും ആകാൻ കഴിയുന്നില്ല എന്നത് വിദ്യാഭ്യാസത്തിന്റെ മാത്രം കുറവാണ് എന്ന് സമ്മതിച്ചു തരണം എന്നില്ല.
ജയിക്കണം എന്നും തോൽക്കണം എന്നും രണ്ടു തീരുമാനങ്ങൾ ഒരാൾക്ക് എടുക്കാൻ ആകില്ല.
No comments:
Post a Comment