Saturday, February 15, 2014

നിങ്ങള്‍ക്കെങ്ങനെ അത് കഴിയും

നിങ്ങള്‍ ഒരു  സത്യസന്ധനാണെന്ന് ഉറക്കെ പറയുക .
അപ്പോള്‍ മുതല്‍ നിങ്ങള്‍ നിരീക്ഷണത്തിലായിരിക്കും.

നിങ്ങള്‍ അങ്ങനെ അല്ല എന്ന് നിങ്ങളെ കൊണ്ട് തന്നെ 
പറയിപ്പിക്കുന്നത് വരെ ഈ ലോകം കഠിനാധ്വാനത്തിലായിരിക്കും. 

3 comments:

  1. അതെന്താ റാംജി , അത് അത്ര വലിയ ശരിയായി മാറുന്നത്. നമ്മള്‍ ഉള്‍പ്പെടെയുള്ള ലോകം അത്രയ്ക്ക് അപകര്‍ഷത ബോധത്തിലാണോ..

    ReplyDelete
  2. അദ്ധ്വാനിക്കാത്ത ലോകത്തെ എനിക്കിഷ്ടമല്ല ..
    കഠിനമായി അദ്ധ്വാനിക്കട്ടെ .!!

    ReplyDelete