ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ...........
ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Saturday, June 8, 2013
നമ്മുടെ സമൂഹത്തിനു മൂല്യച്യുതി വന്നു എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ,
അതിനു കാരണം അന്വേഷിക്കുന്നു എങ്കിൽ
കേരളത്തിൽ പ്രചാരമുള്ള പത്രവും ഏറ്റവും പ്രചാരമുള്ള ചാനലും പരതുക
നിങ്ങൾ എന്നെ ശ്രദ്ധിക്കുന്നില്ല എന്നത് എന്നെ എത്രമാത്രം സ്വതന്ത്രനാക്കുന്നു എന്നത് പോലെ അപകടകരമാണ് രാഷ്ട്രീയക്കാരോടും രാഷ്ട്രീയത്തോടും കാണിക്കുന്ന താല്പര്യക്കുറവും ..