അടിസ്ഥാന ആവശ്യങ്ങളായ വെള്ളം , ഭക്ഷണം , വൈദ്യതി , ഗതാഗതം
ഇങ്ങനെയുള്ള കാര്യങ്ങളില്‍ കേരള ജനത ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്ന്
കരുതിയ ഞാനല്ലേ മണ്ടന്‍ ..
ഇതിലൊന്നും ഒരു ആശങ്കയുടെ പോലും ആവശ്യം
പൊതുജനത്തിനു വേണ്ടാ എന്ന് മനസ്സിലാക്കിയാകുമല്ലോ അന്തി ചര്‍ച്ചയ്ക്കു
ചാനലുകള്‍ സി പി എം എന്ന വിഷയം തെരഞ്ഞെടുക്കുന്നത്..
അപ്പോള്‍ ഇത്തരം ഗുരുതരമായ വിഷയം കേരളത്തില്‍ നടക്കുമ്പോള്‍ ഒരു സര്‍ക്കാരിനു എങ്ങനെ കയ്യും കെട്ടി നോക്കിയിരിക്കാനാകും ??
സി പി എമ്മിനെ നേര്‍വഴിക്കു നടത്താന്‍ കെല്‍പ്പുള്ളവര്‍ എന്ന് ചാനലുകാര്‍ കരുതുന്ന കീടങ്ങളെ മധ്യസ്ഥരാക്കി ഈ പ്രശനം അടിയന്തിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം ..
അങ്ങനെ യഥാര്‍ത്ഥ ഇടതുപക്ഷം വരുകയും അവരെല്ലാം അവര്‍ നിലവില്‍ ചെയ്തു
വരുന്ന പോലെ, കോണ്‍ഗ്രസ്സുകാര്‍ക്ക് വേണ്ടി വോട്ടു പിടിച്ചു അവരെ
ജയിപ്പിച്ചു സമത്വ സുന്ദര കേരളം സ്ഥാപിക്കും ...
കടപ്പാട് : എയിഡ്സ് ഉള്ളവരോടുള്ള സമൂഹത്തിന്‍റെ ഒറ്റപ്പെടുത്തല്‍ മാറ്റാന്‍
എല്ലാ ജനങ്ങളെയും സമ്പൂര്‍ണ എയിഡ്സ് രോഗികളാക്കി മാറ്റുക എന്ന ആശയത്തോട്
...