നീ തിരക്കിലാണെന്ന് അയാള്‍ക്ക് മനസ്സിലാകുന്നത് ,
നീ തിരക്കിലാണെന്ന് അയാളോട് പറയുമ്പോഴല്ല .
തിരക്കൊഴിയുമ്പോള്‍ അയാളുടെ അടുത്ത് ചെന്നു ,
എന്തായിരുന്നു 'എന്റെ' ആവശ്യം എന്ന് അന്വേഷിക്കുമ്പോഴാണ് ...
ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............