Tuesday, July 24, 2012

പറന്നു പോകുന്ന പൈങ്കിളികള്‍ ...

പൈങ്കിളികള്‍ക്കു മരണമില്ല ...
പ്രേമിക്കുക  മഹത്തരം 
പ്രേമിക്കപ്പെടുക അതിലും മഹത്തരം 
ഈ രണ്ട് കാര്യങ്ങള്‍ക്കും അപ്പുറം ഒരു ജീവിതം ഇല്ലെന്നു തന്നെ കരുതാം ..

എങ്കിലും ഈ പ്രേമത്തിന്റെ പേരില്‍ മരണം വരിക്കുക എന്ന ചിന്ത പല പല കാരണങ്ങള്‍ കൊണ്ടും       
കുറ്റപ്പെടുത്തലുകള്‍ നേരിടുമെങ്കിലും ... അവര്‍ക്ക് അവരിലുള്ള വിശ്വാസം ..അതിനുമപ്പുറം പരസ്പരമുള്ള വിശ്വാസം ..പിന്നെ പ്രേമത്തിലുള്ള വിശ്വാസം ..ഇതെല്ലം കൊണ്ടു മഹത്തരമാകുന്നു ..

എങ്കിലും മനസ്സ് നിറയെ സ്നേഹം നിറച്ച രണ്ടുപേര്‍ കൂടി ഈ ലോകത്ത് നിന്നും ഇല്ലാതാകുന്നു എന്നത്   സങ്കടകരം ...No comments:

Post a Comment