ഒരാള്‍ അവരുടെ താല്പര്യം പറഞ്ഞു ..
മറ്റെയാള്‍ അവരുടെതും ..
അതില്‍ അവരുടെ താല്പര്യം നഷ്ടപെടാതെ
'ഉചിതമായൊരു ' തീരുമാനമെടുക്കാന്‍ അനുവദിച്ചും
മറ്റെയാള്‍ അവരുടെതും ..
അതില്‍ അവരുടെ താല്പര്യം നഷ്ടപെടാതെ
'ഉചിതമായൊരു ' തീരുമാനമെടുക്കാന്‍ അനുവദിച്ചും
ആ തീരുമാനം ഏന്റെ തീരുമാനമായി
അംഗീകരിക്കുമെന്ന വാക്ക് നല്‍കിയും
അവര്‍ എന്നോട് കരുണ കാണിച്ചു .
ആ 'തീരുമാന' മെടുക്കുന്നതിനിടയില്‍
ജീവിതം എന്റെതാനെന്ന ബോധം .
സ്വബോധത്തോടെ ...........