ചര്‍ച്ച ഇവിടെ നടക്കുന്നു ..
പിന്നെ rainsadu abi ക്ക് ...
ഈ വള്ളിക്കുന്നനെ യൊക്കെ നമ്മള്‍ ഇതേ പേജില്‍ വളരെയധികം ചര്‍ച്ച ചെയ്തതാണ് കുട്ടീ .. .നേരെ നിന്ന് ആരെങ്കിലും ഒക്കെ ഒന്ന് വിമര്‍ശിച്ചാല്‍ ഉടനെ മുസ്ലിങ്ങളെ ആകെ ദേ അങ്ങ് അപമാനിക്കുന്നെ എന്നു പറഞ്ഞു കരയാനല്ലാതെ ഇതിലൊരു സംഘടനയെന്കിലും വസ്തുത വെച്ച് ആരോപണങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ.കേ
പിന്നെ കേരളവും ബംഗാളും അതിനു ജിമ്മി പറഞ്ഞ മറുപടി തന്നെ ധാരാളം ...
പിന്നെ ഇനി ഈ രണ്ടു സംസ്ഥാനങ്ങള്‍ മാറ്റി എത്ര സംസ്ഥാനങ്ങളില്‍ അബിയെ പുളകം കൊള്ളിക്കുന്നതൊക്കെ നടക്കുന്നു എന്ന് കൂടി അറിഞ്ഞാല്‍ നന്നായിരുന്നു ...
പിന്നെ നാളെ വോട്ടു ചെയ്യാന്‍ പോക്കുന്നവരുടെ യുക്തിയില്‍ കടന്നു വരേണ്ടതെന്നു എനിക്ക് തോന്നുന്ന കുറച്ചു സമകാലിക സംഭവങ്ങള്‍ പറയാം ..അവിടെ എന്ത് യുക്തിയാണ് നടപ്പാകുക എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു ..
2009 .മെയ് ശേഷം എത്ര തവണ പെട്രോള്‍ വില കൂടി .
മൊത്തം എത്ര രൂപ കൂടി .ഈ പത്രങ്ങളും ചാനലുകളും അതൊക്കെ എത്ര ചര്‍ച്ച ചെയ്യുന്നു ...
ഇതിനിടയിലും അവശ്യ സാധന വില കൂടാതെ നില നിര്‍ത്തി കേരളം സുന്ദരമായി ഓണം ഉണ്ടു ..ഇതൊക്കെ ചെയ്യാന്‍ മനസ്സ് ഇന്ത്യയില്‍ ഇടതു പക്ഷം അല്ലാതെ വേറെ എതെങ്കിലും ഒരു സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ ..
ഈ വര്‍ദ്ധനവിലൂടെ അംബാനി തുറന്ന പെട്രോള്‍ പമ്പുകളുടെ എണ്ണ മെത്ര ..അംബാനി മാരുടെ സമ്പാധ്യം ആറിരട്ടി ഉയര്‍ന്നു ..അങ്ങേര്‍ക്കു താമസിക്കാന്‍ ഇരുപത്തി ഏഴു നിലയുള്ള കൊട്ടാരം ഒരുങ്ങുന്നു ..ഇതേ സമയം മംഗലാപുരം വിമാനാപകടത്തില്‍ മരിച്ച വര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കേണ്ട റിലയന്‍സ് അത് യഥാര്‍ത്ഥ തുകയുടെ അന്ചിലോന്നായി കുറയ്ക്കാന്‍ വേണ്ട വേലകളൊക്കെ നോക്കുന്നു ..ഇവിടെ ഒരു മുഖ്യധാരക്കാരന്റെയോ ഒരു ചാനലുകാരന്റെയോ കണ്ണ് തുറന്നില്ലാ.ഇതൊക്കെ പറയാനും ഉന്നയിക്കാനും ഇവിടെ കമ്യൂനിസ്റ്റു കാരനെ ഉള്ളൂ..
കോമണ്‍ വെല്‍ത്ത് ഗെയിംസ് പണി നടക്കുമ്പോള്‍ ആ വഴിക്കരികില്‍ ഒരു ഗര്‍ഭിണി മരിച്ചു കിടന്നതും ഇവിടെ ആരും കണ്ടില്ല..കൈരളി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു ഇന്ന് വിധിയും വന്നു ..ഈ ഇടതു പക്ഷ വിരുദ്ധര്‍ എത്രപേര്‍ ഇതിനൊക്കെ മറുപടി പറയാന്‍ തന്റെടം കാണിക്കും
ഇടതു പക്ഷത്തെ ജനങ്ങള്‍ക്ക് ആവശ്യമുണ്ട് അത് ഏറ്റവും നന്നായി അറിയുന്നത് ഇടതു പക്ഷക്കാര്‍ക്ക് തന്നെയാണ് ..അത് കൊണ്ട് തന്നെയാണ് ഓരോ പ്രശ്നം വരുമ്പോഴും ഇടതുപക്ഷം എന്ത് പറയുന്നു എന്ന് ഇന്ത്യ മുഴുവന്‍ കാതോര്‍ക്കുന്നത് ...ഈ എതിര്‍പ്പുകളും കുത്തിതിരുപ്പുകളും ഒക്കെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ..ആദ്യ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ അമേരിക്ക കാശ കൊടുത്തു ..ഇന്ന് അതിനു ഇന്ത്യന്‍ മുതലാളി മാര്‍ തന്നെ ധാരാളം ...
..
ഇനി എല്‍ ഡി എഫിനെ കുറ്റം പറഞ്ഞു യു ഡി എഫ് നു വോട്ടു ചെയ്യാന്‍ പറയുന്നവനോക്കെ അവര്‍ എന്ത് ചെയ്യാം എന്ന് പറഞ്ഞിട്ടാണ് എന്ന് കൂടെ പറഞ്ഞാല്‍ ഉപകാരമായിരുന്നു ..
കേരളത്തെ ഓരോ സമുദായങ്ങള്‍ക്ക് പങ്കു വെച്ച് കൊടുക്കമെന്നു വല്ല വാക്കും ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കണം ...
സ്മാര്‍ട്ട് സിറ്റി യെ പറയുന്നവരോട് ..കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായ ഐ ടി മേഖലയുടെ വളര്‍ച്ച കണക്കെടുക്കാന്‍ ഞാന്‍ വെല്ലു വിളിക്ക്കുന്നു ..ഉമ്മന്‍ ചാണ്ടി ഫ്രീ ആയി ടീ കോമിന് കൊടുക്കാന്‍ വെച്ച ഇന്‍ഫോ പാര്‍ക്കിന്റെ ഇന്നത്തെ അവസ്ഥ എന്തെന്ന് ഒന്ന് പഠിചു നോക്കൂ..തിരുവനന്ത പുരത്തു ടെക്നോ സിറ്റി യും അവിടെ പ്രവര്‍ത്തിക്കാന്‍ തയാറായി വന്ന ഒറാക്കിള്‍ തുടങ്ങിയ കമ്പനികളെയുംകൂടി കാണണം ഇല്ലെങ്കില്‍ സ്വന്തം കണ്ണും കാതും ഒക്കെ ചതിക്കുകയായിരുന്നു എന്ന് പിന്നീട് മനസ്സിലാകും .
എല്‍ ഡി എഫില്‍ നിന്ന് വാടി വീഴുന്ന ഇലകളെയും നുള്ളി പ്പെറുക്കി അതിന്റെ പിന്ന്മ്പുറത്തു നിന്നും മനോരമയും ഏഷ്യ നെറ്റും മാതൃഭൂമിയും ഒക്കെ നിര്‍മിച്ചു കൊടുക്കുന്ന എച്ചില്‍ വാര്‍ത്തയും കൊണ്ട് രാഷ്ടീയപ്രവര്‍ത്തനം നടത്തുന്ന യു ഡി എഫ് മേലാളന്‍ മാരുടെ പ്രകടന പത്രിക പോലും കാണാതെ അവര്‍ക്ക് വോട്ടു ചെയ്യാന്‍ ഉടുപ്പും തയ്പ്പിചിരിക്കുന്നവരോ
ജനങ്ങള്‍ വിധി പറയട്ടെ .കേള്‍ക്കാന്‍ ഞങ്ങള്‍ റെഡി ...അത് എന്നത്തേയും പോലെ തന്നെ..ഒരു പറ്റം ചാനലുകളും പത്രങ്ങളും പിണറായി വിജയന്‍റെയും വി എസ് ന്റെയും ചുറ്റും ഉപ്രഗ്രഹങ്ങളെ പോലെ കറങ്ങുന്നു ...മാങ്ങയുള്ള മാവിലെ കല്ലെറിയൂ..ഈ ചാനലുകളുടെ യൊക്കെ കല്ലതരത്തില്‍ ജനങ്ങള്‍ പറ്റിക്കപ്പെട്ടാല്‍ നഷ്ടം ആര്‍ക്കായിരിക്കും ...അങ്ങനെ ഒരു ദുരന്തം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കാം
No comments:
Post a Comment