"You never realise how
strong you are,
until being strong is the only option you are left with."-
വീണ്ടും പറഞ്ഞത് മഞ്ജുവാര്യര്‍
ഒരു ദുരന്തമോ,
കണക്കുകൂട്ടാത്ത
തരത്തില്‍ വന്നു ഭവിക്കുന്ന കാലതാമസമോ
ജീവിതത്തിന്‍റെ ഗതിയെ തന്നെ ബാധിക്കുമെന്ന
അവസ്ഥ കണ്‍മുന്നില്‍ വരുന്നതു വരെ സ്വയം പര്യാപ്തത എന്ന അവസ്ഥയെക്കുറിച്ച് ബോധവതികള്‍ ആകാത്ത സ്ത്രീ വര്‍ഗത്തോട് .......
കുറച്ചു നേരത്തെ ആ ബോധം വന്നാല്‍ നിങ്ങള്‍ക്ക്
തന്നെയാണ് നല്ലത്
No comments:
Post a Comment