ഒന്നുകില്‍ എന്‍റെ
മുന്‍പേ നടക്കുക,
എന്നെ നയിക്കുക.
അല്ലെങ്കില്‍ എന്‍റെ
പിന്നില്‍ നടക്കുക,
ഞാന്‍ നയിക്കാം.
പക്ഷെ ഒരിക്കലും
എന്‍റെ ഒപ്പം നടക്കാന്‍
ശ്രമിക്കാതിരിക്കുക.
അവിടെ ഒരു പക്ഷെ നമുക്ക് മത്സരിക്കേണ്ടിവരും.
അവിടെ നാം രണ്ടു
വ്യക്തികള്‍ മാത്രമായേക്കാം
No comments:
Post a Comment