ലോകത്തിന്‍റെ നിലനില്‍പ്പ് തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങളിലാണ്..
അതുകൊണ്ട് തന്നെ നിയന്ത്രിക്കുന്നവരുടെ നിയന്ത്രണം വിടാതെ നോക്കേണ്ടത്
ലോകത്തിന്‍റെ നില നില്‍പ്പിന്‍റെ പ്രശ്നമാണ്
ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............