ചില വരികളെങ്കിലും വായിക്കുമ്പോള്‍
ഭയം മാത്രമാണത് ..അതിനു പക്ഷെ
ആദ്യത്തെ വണ്ടിക്കു വീട്ടിലെത്തി
ഭാര്യയേയും മകളെയും കൈകള്‍ക്കുള്ളില്‍
ചേര്‍ത്തു പിടിക്കണമെന്നത്
കേവലം ഒരു ആഗ്രഹമല്ല ..
ഭയന്ന് വിറച്ച ഒരു മലയാളി ഗൃഹനാഥന്റെ ,
അതും വെള്ള ബനിയനും കൈലിയും ,
പിന്നെ തലയില്‍ ഒരു തോര്‍ത്തും ചുറ്റിയ
ആ പഴയ നാട്ടിന്‍പുറത്തുകാരന്റെ
വികാരമാണ് ..
ഭയം മാത്രമാണത് ..അതിനു പക്ഷെ
പ്രതിവിധിയായി തോന്നുന്നത്
കാറ്റ് പോലും കടക്കാത്ത അറയില്‍
ഒളിപ്പിച്ചു വെക്കണമെന്നതായാലോ ..
No comments:
Post a Comment