Sunday, October 14, 2012

ജഗനും കനിയും പിന്നെ വധേരയും...

ഇവിടെയൊരു ചിത്രം വരച്ചിരിക്കുന്നു .
ഇത് കണ്ടു അസ്വസ്തതയുണ്ടാകുന്നു ..
ഒരു പക്ഷെ എന്റെ മനോനിലയ്ക്ക് 
എന്തെങ്കിലും തകരാറു ണ്ടായിരിക്കാം 

അല്ലെങ്കില്‍ നൂറ്റി മുപ്പതു കോടി ജനത 
സ്വന്തം രാജ്യത്തെ കോണ്‍ഗ്രസ്  എന്ന
മാഫിയാ ഗ്രൂപ്പിന് അടിയറവു വെച്ചിട്ട് 
ഇങ്ങനെ നിശബ്ദരായി 
വിധിയെ പഴിക്കുമോ...




No comments:

Post a Comment