ഹേ മനുഷ്യാ നിങ്ങളെയും എന്റെ ഭാരതം പ്രസവിച്ചതാണോ ...
നിങ്ങളൊരു ഒറ്റുകാരനാണ് ..
അതി വിദൂരമല്ലാത്ത മൂന്നാം ഭാരതസ്വാതന്ത്ര്യ സമരത്തിന് നിങ്ങളായിരിക്കും ഉത്തരവാദി
നിങ്ങളുടെ ക്രൂരതകളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നും ഭീകരരെന്നും
മുദ്ര ചാര്‍ത്തി അധിക നാള്‍ മുന്നോട്ടു പോകാനാകില്ല ..
No comments:
Post a Comment