ഞാന്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ
ചിലപ്പോള്‍ എന്‍റെ വാക്ക് കൂടി
ഞാന്‍ കേള്‍ക്കില്ല..
വിജയ് പോക്കിരി സിനിമയില്‍ പറഞ്ഞ ഈ വര്‍ത്തമാനം വളരെ വലിയ ശരിയാണ് ..
ചിലപ്പോഴൊക്കെ നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മുടെ മനസ്സാണ് .ഏറ്റവും വലിയ ചതിയനും .വിശ്വസിക്കാന്‍ കൊള്ളാത്ത നമ്മുടെ മനസ്സിനെ ജയിക്കാന്‍ ഇങ്ങനെ ചില തപസ്സുകള്‍ അനിവാര്യം !!
No comments:
Post a Comment