ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Tuesday, October 16, 2012
എന്റെ മനസ്സിലെ കലാപത്തെ ഇനിയെങ്കിലും ഞാന്‍ മാനിക്കേണ്ടിയിരിക്കുന്നു ..
എന്റെ മനസ്സിലെ കലാപത്തെ ഇനിയെങ്കിലും ഞാന്‍ മാനിക്കേണ്ടിയിരിക്കുന്നു ..
Sunday, October 14, 2012
ജഗനും കനിയും പിന്നെ വധേരയും...
ഇവിടെയൊരു ചിത്രം വരച്ചിരിക്കുന്നു .
ഇത് കണ്ടു അസ്വസ്തതയുണ്ടാകുന്നു ..
ഒരു പക്ഷെ എന്റെ മനോനിലയ്ക്ക്
എന്തെങ്കിലും തകരാറു ണ്ടായിരിക്കാം
അല്ലെങ്കില്‍ നൂറ്റി മുപ്പതു കോടി ജനത
സ്വന്തം രാജ്യത്തെ കോണ്‍ഗ്രസ് എന്ന
മാഫിയാ ഗ്രൂപ്പിന് അടിയറവു വെച്ചിട്ട്
ഇങ്ങനെ നിശബ്ദരായി
വിധിയെ പഴിക്കുമോ...
Subscribe to:
Posts (Atom)