ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ...........
ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Saturday, May 19, 2012
ഏന്റെ ജീവനും ഏന്റെ സ്വത്തിനും ഏന്റെ സൗഭാഗ്യത്തിനും കാവലായി ഞാന്‍ ചുമതലപ്പെടുത്തുന്ന ഏന്റെ നേതാവ് എന്നെ വിമര്‍ശിച്ചാല്‍, എനിക്കിഷ്ടമല്ലാത്ത രീതിയില്‍ എനിക്കു മറുപടി പറഞ്ഞാല്‍, അയാള്‍ ധാര്ഷ്ട്യക്കാരന്‍ എന്ന് ഞാന്‍ പ്രഖ്യാപിക്കും.
No comments:
Post a Comment