ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Wednesday, June 11, 2014
കാവല്‍ക്കാരന്‍
Tuesday, June 3, 2014
സമസ്യ
Monday, May 19, 2014
ഒന്നേ ഒന്ന് ..
Sunday, May 18, 2014
ഊഴവും കാത്ത്
നേരമോരോന്നു വേണം സുനിശ്ചിതം!
ഊഴവും കാത്ത് അലമാരയിലടുക്കിലെ
പുസ്തകക്കൂട്ടത്തിലൊന്നായിരുന്നിടാം
Saturday, March 22, 2014
ഗുണനിലവാരമുയർത്തൽ
ഐ പി എൽ മോഡലിൽ നമ്മു ടെ മാധ്യമ പ്രവർത്തകരെ ലേലത്തിനു വെക്കാൻ സംവിധാനം ഉണ്ടാക്കണം.
അങ്ങനെ അവർ ചെയ്യുന്ന തൊഴിലിനു ഭേദപ്പെട്ട കൂലി ലഭിക്കാൻ അവസരം ഒരുക്കണം.
മാധ്യമ മുതലാളിമാർക്ക് കൂലിക്കെഴുത്തിനു അവർ ആഗ്രഹിക്കുന്ന തൊഴിലാളികളെ ലഭ്യമാക്കണം.
അങ്ങനെ മാധ്യമമുതലാളി മാർക്കു തങ്ങളുടെ ദല്ലാൾ പണി കൂടുതൽ കാര്യക്ഷമതയോടെ നിർവ്വഹിക്കാൻ അവസരം നൽകണം.
മരണം ചെയ്യും ഉപകാരം !!!
ആദ്യമായി ഈ ചിന്ത തോന്നിയത് നന്നാട്ടുകാവിൽ ഒരു പ്രസവത്തിൽ പിറന്ന അഞ്ചു കുഞ്ഞുങ്ങളെ പോറ്റാൻ ആകാതെ ഒരു അഛൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത പ്പോഴായിരുന്നു .
പിന്നെ അവരെ സഹായിക്കാൻ ആളുകൾ എത്തി.
അന്നു മരണം ചെയ്യും ഉപകാരം ഓർത്തു.
ഇന്നിപ്പോൾ വീണ്ടും.
ജോസഫ് സാറിനും മരണം ഗുണപ്പെട്ടെന്ന് ...