"കൊസ്രാകൊള്ളികളെ കുറിച്ചാകുന്നു പറയാന്‍ പോകുന്നത് ..സൃഷ്ടികളില്‍ വെച്ച് ഏറ്റവും ദുര്‍ബലവും ശക്തവും വൃത്തികെട്ടതും സുന്ദരവും മഹത്തരവുമായ സൃഷ്ടിയാകുന്നു-കൊസ്രാകൊള്ളി ! കൊസ്രാകൊള്ളികളില്ലെങ്കില്‍ നോ ഭൂഗോളം ,നോ സൗരയൂധം നോ അണ്ടകടാഹം നോ പ്രപഞ്ചം .ഈ രഹസ്യം അറിഞ്ഞാല്‍ പഞ്ചപാവങ്ങളായ ആണ്‍പിറ ന്നോന്മാരെന്ന നമ്മളെ വെച്ചേക്കുമോ പഹച്ചികള്‍ ?"
ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Tuesday, January 25, 2011
Tuesday, January 18, 2011
ഇ എം എസും പെണ്‍കുട്ടിയും .. ബെന്യാമിന്‍
ഇ എം എസും പെണ്‍കുട്ടിയും ..
ബെന്യാമിന്‍
ഡി സി ബുക്സ്
..
വര്‍ത്തമാനകാലം സ്വീകരിച്ച സാന്ദ്രമായ എഴുത്ത് ..സ്നേഹത്തിന്റെ തുടിപ്പുകളെ സ്വപ്നം കാണുന്ന കഥാപാത്രങ്ങള്‍ ...പുറം ചട്ടയിലെ ഈ വാക്കുകള്‍ ശരിവെക്കുന്ന ഒന്‍പതു കഥകള്‍ ..
തന്‍റെ രാഷ്ട്രീയം തുറന്നു പറയുന്ന ഈ ഒന്‍പതു കഥകള്‍ ..
പ്രവാസജീവിതത്തിന്റെ പല വ്യത്യസ്തതകളില്‍ ചില കാഴ്ചകള്‍ ഇവിടെയും ഹൃദ്യമായി കാണുന്നു ..ആടുജീവിതത്തില്‍ കണ്ട നോവിക്കുന്ന ഹാസ്യത്തിന്റെ ചില അവസ്ഥകള്‍ ഇവിടെയും കാണാന്‍ കഴിയും..
ഗെസാന്റെ കല്ലുകള്‍ ,
വാസ്തുപുരുഷന്‍ ,
രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍ ,
ആഡീസ് അബാബ ,
താവോ മനുഷ്യന്‍ ,
ഒരു (മുന്‍ ) കള്ളക്കടത്ത് കാരന്റെ ആത്മകഥ ,
ജാവേദ് എന്ന മുജാഹിദ് ,
കുമാരി ദേവി ,
ഇ. എം എസും പെണ്‍കുട്ടിയും
വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന കഥകള്‍ ,,നല്ലതോ ചീത്തയോ എന്നു വിലയിരുത്തുന്നതിനു മപ്പുറം ആടുജീവിതത്തില്‍ കണ്ട പോലെ കുറച്ചു ജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നു ..
Sunday, January 16, 2011
നിത്യകാമുകിയുടെ ജീവിതഭാഷണങ്ങള്‍
പുതിയ എഴുത്തുകാര്‍ ....എനിക്കു തോന്നുന്നു അവര്‍ എന്റത്ര മോഡേണ്‍ ആയിട്ടില്ല .ഏന്റെ കഥകളുടെ discipline അവര്‍ക്ക് കിട്ടിയിട്ടില്ല ..അവര്‍ക്ക് അതു അജ്ഞാതമാണ് .ഒരു tightening ........ കാസറ്റിനകത്തെ ഫിലിം മാതിരിയാണ് .അതു ലൂസായാല്‍ പാട്ടിന്റെ ശബ്ദം മാറില്ലേ ..അതു tightening ചെയ്യാന്‍ അവര്‍ കല്‍പ്പിച്ചു കൂട്ടി ശ്രമിക്കുന്നില്ല ..അവര്‍ പുതിയ വാക്കുകള്‍ ഉപയോഗിക്കുകയാണ് ..പുതിയ വികാരങ്ങള്‍ ഉപയോഗിക്കുന്നില്ല .വാക്കുകളെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് വികാരങ്ങള്‍ക്കാണ്.വികാരങ്ങളെ കൊണ്ടു നടക്കുന്ന പഴയ കാളവണ്ടികള്‍ പോലെയാണ് വാക്കുകള്‍ .അതിന്‍റെ ലഗേജ് വികാരമല്ലേ .അതു പല രീതിയിലുമാകാം .കാളവണ്ടിയിലും കയറ്റികൊണ്ട് പോകാം ,കാറിലും കയറ്റികൊണ്ട് പോകാം,കാറില്‍ കയറ്റിക്കൊണ്ടു പോയാലെ അതു മോഡേണ്‍ ആകു എന്നു ഞാന്‍ വിചാരിക്കുന്നില്ല .വികാര രഹിതനായ ഒരു മനുഷ്യന് ജീവിതമുണ്ടെന്ന് തന്നെ അവകാശപ്പെടാന്‍ ആകില്ല ..ഇപ്പോഴുള്ള കഥകളിലെ കഥാപാത്രങ്ങള്‍ക്ക് യാന്ത്രികമായ ചലനങ്ങളേയുള്ളൂ ... മാധവിക്കുട്ടി
നിത്യകാമുകിയുടെ ജീവിതഭാഷണങ്ങള്‍
അഭിമുഖം -മാധവിക്കുട്ടി /ഡോ. എം രാജീവ് കുമാര്‍
മെലിന്‍ഡ ബുക്സ് ,തിരുവനന്തപുരം
Saturday, January 15, 2011
ആല്‍കെമിസ്റ്റ്.
ആല്‍കെമിസ്റ്റ്.....പൌലോ കൊയ്ലോ.....
വായിച്ചു തീരുമ്പോള്‍ സാന്റിയാഗോയുടെ പോട്ടിച്ചിരികള്‍ ക്കിടയില്‍ എന്നിലും ഒരു പുഞ്ചിരി നിറയുന്നു..എവിടെയോ ചില നിധികള്‍ കണ്ടെത്തിയ പോലെ..
വിവര്‍ത്തനം --രമ മേനോന്‍
വായിച്ചു തീരുമ്പോള്‍ സാന്റിയാഗോയുടെ പോട്ടിച്ചിരികള്‍ ക്കിടയില്‍ എന്നിലും ഒരു പുഞ്ചിരി നിറയുന്നു..എവിടെയോ ചില നിധികള്‍ കണ്ടെത്തിയ പോലെ..
വിവര്‍ത്തനം --രമ മേനോന്‍
Thursday, October 21, 2010
ഇടതു പക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക ...
ഒരു ബസ്സ് ചര്‍ച്ചക്ക് മറുപടി പറയാന്‍ വേണ്ടി
ചര്‍ച്ച ഇവിടെ നടക്കുന്നു ..
പിന്നെ rainsadu abi ക്ക് ...
ഈ വള്ളിക്കുന്നനെ യൊക്കെ നമ്മള്‍ ഇതേ പേജില്‍ വളരെയധികം ചര്‍ച്ച ചെയ്തതാണ് കുട്ടീ .. .നേരെ നിന്ന് ആരെങ്കിലും ഒക്കെ ഒന്ന് വിമര്‍ശിച്ചാല്‍ ഉടനെ മുസ്ലിങ്ങളെ ആകെ ദേ അങ്ങ് അപമാനിക്കുന്നെ എന്നു പറഞ്ഞു കരയാനല്ലാതെ ഇതിലൊരു സംഘടനയെന്കിലും വസ്തുത വെച്ച് ആരോപണങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ.കേ രളം മുഴുവന്‍ റെയ്ഡ് ചയ്തു പിടിച്ച ആയുധങ്ങളും ജനാധിപത്യ വിരുദ്ധ ലഘുലേഖ കളും താലിബാന്‍ സി ഡി യും ഒന്നും ആരും മറന്നിട്ടില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങേര്‍ അതിന്‍റെ ഉത്തരവാദിത്തതോടെ തന്നയാണ് പറഞ്ഞ്ത്തതും .ഒരു ആരോപണം വന്നാല്‍ അതിനൊക്കെ മറുപടി പറയാന്‍ മതത്തെയും മത വിശ്വാസികളെയും കൂട്ട് പിടിക്കാതെ തണ്ടെല്ലോടെ സംഘടനാപരമായി പ്രതികരിക്കാന്‍ ആദ്യം പഠിക്കട്ടെ ഇവരൊക്കെ....പിന്നെ ഇപ്പോള്‍ ജനകീയ മുന്നണി എന്ന ബോര്‍ഡും വെച്ചു വോട്ടു പിടിക്കുന്നു ണ്ടല്ലോ..അതിനെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ...സ് വന്തം സമുദായത്തിലെ ഒരു പെണ്‍കുട്ടി അവള്കിഷ്ടപെടുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച പ്പോള്‍ അന്ന് ഇവരാരെയും കണ്ടില്ല ..അതു റിപ്പോര്‍ട്ട് ചെയ്തതിനും അവള്‍ക്കു പിന്തുണ കൊടുത്തതിനും ഒക്കെ വധഭീഷണി കിട്ടിയത് കൈരളി റിപോര്‍ട്ടര്‍ക്കും ഇടതു പക്ഷ പ്രവര്‍ത്തകര്‍ക്കും .പിന്നെ ഇവടെ മുസ്ലിം സമുദായത്തിന്റെ രക്ഷകരാകുന്നവര്‍ കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മുസ്ലിം സഹോദരങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതിനെ പറ്റി എന്തെ മിണ്ടുന്നില്ല.കേരളത് തില്‍ ഭൂപരിഷ്കരണം കൊണ്ടും സമ്പൂര്‍ണ്ണ സാക്ഷരത കൊണ്ടും ഒക്കെ നേടിയെടുത്ത മെച്ചമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ കൊണ്ട് എല്ലാര്ക്കും ഗുണമേ ഉണ്ടായിട്ടുള്ളൂ..അതി ന്റെ യൊക്കെ ഗുണഫലങ്ങള്‍ അനുഭവിചു ജീവിച്ചിട്ടു ഇന്ന് സ്വന്തം സ്വത്വം തേടി പോകുന്നതിനെ വിശേഷിപ്പിക്ക്കാന്‍ ഭാഷ വേറെ വേണ്ടി വരും.ഇന്ന് ആവേശം കൊള്ളുന്നവര്‍ മുസ്ലിം സമുദായത്തിന് ഇ എം എസിന്റെ കാലം മുതല്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കി എന്നൊക്കെ ചരിത്രം പഠിച്ചാല്‍ നന്നയിരിക്കും ..ഇപ്പോള്‍ അമ്പതു ശതമാനം സീറ്റുകള്‍ സംവരണം ചെയ്തപ്പോള്‍ നാടുകാരെ പേടിച്ചു മിണ്ടാന്‍ വയ്യാതെ അനുസരിക്കുന്ന മുസ്ലിം ലീഗുകാരുടെ വിമ്മിഷ്ടം തന്നെ മതിയല്ലോ ഉദാഹരണമായി ..ഒരു സ്ത്രീ ആയിട്ട് കൂടി വനിത സംവരണ ബില്‍ പാസ്സാക്കാന്‍ സോണിയ ഗാന്ധി തയ്യാറാകാത്തത് ഇവരുടെ യൊക്കെ സമ്മര്‍ദ്ദ ഫലമായിട്ടാണ് .
പിന്നെ കേരളവും ബംഗാളും അതിനു ജിമ്മി പറഞ്ഞ മറുപടി തന്നെ ധാരാളം ...
പിന്നെ ഇനി ഈ രണ്ടു സംസ്ഥാനങ്ങള്‍ മാറ്റി എത്ര സംസ്ഥാനങ്ങളില്‍ അബിയെ പുളകം കൊള്ളിക്കുന്നതൊക്കെ നടക്കുന്നു എന്ന് കൂടി അറിഞ്ഞാല്‍ നന്നായിരുന്നു ...
പിന്നെ നാളെ വോട്ടു ചെയ്യാന്‍ പോക്കുന്നവരുടെ യുക്തിയില്‍ കടന്നു വരേണ്ടതെന്നു എനിക്ക് തോന്നുന്ന കുറച്ചു സമകാലിക സംഭവങ്ങള്‍ പറയാം ..അവിടെ എന്ത് യുക്തിയാണ് നടപ്പാകുക എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു ..
2009 .മെയ് ശേഷം എത്ര തവണ പെട്രോള്‍ വില കൂടി .
മൊത്തം എത്ര രൂപ കൂടി .ഈ പത്രങ്ങളും ചാനലുകളും അതൊക്കെ എത്ര ചര്‍ച്ച ചെയ്യുന്നു ...
ഇതിനിടയിലും അവശ്യ സാധന വില കൂടാതെ നില നിര്‍ത്തി കേരളം സുന്ദരമായി ഓണം ഉണ്ടു ..ഇതൊക്കെ ചെയ്യാന്‍ മനസ്സ് ഇന്ത്യയില്‍ ഇടതു പക്ഷം അല്ലാതെ വേറെ എതെങ്കിലും ഒരു സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ ..
ഈ വര്‍ദ്ധനവിലൂടെ അംബാനി തുറന്ന പെട്രോള്‍ പമ്പുകളുടെ എണ്ണ മെത്ര ..അംബാനി മാരുടെ സമ്പാധ്യം ആറിരട്ടി ഉയര്‍ന്നു ..അങ്ങേര്‍ക്കു താമസിക്കാന്‍ ഇരുപത്തി ഏഴു നിലയുള്ള കൊട്ടാരം ഒരുങ്ങുന്നു ..ഇതേ സമയം മംഗലാപുരം വിമാനാപകടത്തില്‍ മരിച്ച വര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കേണ്ട റിലയന്‍സ് അത് യഥാര്‍ത്ഥ തുകയുടെ അന്ചിലോന്നായി കുറയ്ക്കാന്‍ വേണ്ട വേലകളൊക്കെ നോക്കുന്നു ..ഇവിടെ ഒരു മുഖ്യധാരക്കാരന്റെയോ ഒരു ചാനലുകാരന്റെയോ കണ്ണ് തുറന്നില്ലാ.ഇതൊക്കെ പറയാനും ഉന്നയിക്കാനും ഇവിടെ കമ്യൂനിസ്റ്റു കാരനെ ഉള്ളൂ..
കോമണ്‍ വെല്‍ത്ത് ഗെയിംസ് പണി നടക്കുമ്പോള്‍ ആ വഴിക്കരികില്‍ ഒരു ഗര്‍ഭിണി മരിച്ചു കിടന്നതും ഇവിടെ ആരും കണ്ടില്ല..കൈരളി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു ഇന്ന് വിധിയും വന്നു ..ഈ ഇടതു പക്ഷ വിരുദ്ധര്‍ എത്രപേര്‍ ഇതിനൊക്കെ മറുപടി പറയാന്‍ തന്റെടം കാണിക്കും
ഇടതു പക്ഷത്തെ ജനങ്ങള്‍ക്ക് ആവശ്യമുണ്ട് അത് ഏറ്റവും നന്നായി അറിയുന്നത് ഇടതു പക്ഷക്കാര്‍ക്ക് തന്നെയാണ് ..അത് കൊണ്ട് തന്നെയാണ് ഓരോ പ്രശ്നം വരുമ്പോഴും ഇടതുപക്ഷം എന്ത് പറയുന്നു എന്ന് ഇന്ത്യ മുഴുവന്‍ കാതോര്‍ക്കുന്നത് ...ഈ എതിര്‍പ്പുകളും കുത്തിതിരുപ്പുകളും ഒക്കെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ..ആദ്യ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ അമേരിക്ക കാശ കൊടുത്തു ..ഇന്ന് അതിനു ഇന്ത്യന്‍ മുതലാളി മാര്‍ തന്നെ ധാരാളം ...
..
ഇനി എല്‍ ഡി എഫിനെ കുറ്റം പറഞ്ഞു യു ഡി എഫ് നു വോട്ടു ചെയ്യാന്‍ പറയുന്നവനോക്കെ അവര്‍ എന്ത് ചെയ്യാം എന്ന് പറഞ്ഞിട്ടാണ് എന്ന് കൂടെ പറഞ്ഞാല്‍ ഉപകാരമായിരുന്നു ..
കേരളത്തെ ഓരോ സമുദായങ്ങള്‍ക്ക് പങ്കു വെച്ച് കൊടുക്കമെന്നു വല്ല വാക്കും ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കണം ...
സ്മാര്‍ട്ട് സിറ്റി യെ പറയുന്നവരോട് ..കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായ ഐ ടി മേഖലയുടെ വളര്‍ച്ച കണക്കെടുക്കാന്‍ ഞാന്‍ വെല്ലു വിളിക്ക്കുന്നു ..ഉമ്മന്‍ ചാണ്ടി ഫ്രീ ആയി ടീ കോമിന് കൊടുക്കാന്‍ വെച്ച ഇന്‍ഫോ പാര്‍ക്കിന്റെ ഇന്നത്തെ അവസ്ഥ എന്തെന്ന് ഒന്ന് പഠിചു നോക്കൂ..തിരുവനന്ത പുരത്തു ടെക്നോ സിറ്റി യും അവിടെ പ്രവര്‍ത്തിക്കാന്‍ തയാറായി വന്ന ഒറാക്കിള്‍ തുടങ്ങിയ കമ്പനികളെയുംകൂടി കാണണം ഇല്ലെങ്കില്‍ സ്വന്തം കണ്ണും കാതും ഒക്കെ ചതിക്കുകയായിരുന്നു എന്ന് പിന്നീട് മനസ്സിലാകും .
എല്‍ ഡി എഫില്‍ നിന്ന് വാടി വീഴുന്ന ഇലകളെയും നുള്ളി പ്പെറുക്കി അതിന്റെ പിന്ന്മ്പുറത്തു നിന്നും മനോരമയും ഏഷ്യ നെറ്റും മാതൃഭൂമിയും ഒക്കെ നിര്‍മിച്ചു കൊടുക്കുന്ന എച്ചില്‍ വാര്‍ത്തയും കൊണ്ട് രാഷ്ടീയപ്രവര്‍ത്തനം നടത്തുന്ന യു ഡി എഫ് മേലാളന്‍ മാരുടെ പ്രകടന പത്രിക പോലും കാണാതെ അവര്‍ക്ക് വോട്ടു ചെയ്യാന്‍ ഉടുപ്പും തയ്പ്പിചിരിക്കുന്നവരോ ട് സത്യം പറഞ്ഞാല്‍ അല്‍പ്പം സഹതാപമേ തോന്നുന്നുള്ളൂ ...
ജനങ്ങള്‍ വിധി പറയട്ടെ .കേള്‍ക്കാന്‍ ഞങ്ങള്‍ റെഡി ...അത് എന്നത്തേയും പോലെ തന്നെ..ഒരു പറ്റം ചാനലുകളും പത്രങ്ങളും പിണറായി വിജയന്‍റെയും വി എസ് ന്റെയും ചുറ്റും ഉപ്രഗ്രഹങ്ങളെ പോലെ കറങ്ങുന്നു ...മാങ്ങയുള്ള മാവിലെ കല്ലെറിയൂ..ഈ ചാനലുകളുടെ യൊക്കെ കല്ലതരത്തില്‍ ജനങ്ങള്‍ പറ്റിക്കപ്പെട്ടാല്‍ നഷ്ടം ആര്‍ക്കായിരിക്കും ...അങ്ങനെ ഒരു ദുരന്തം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കാം
ചര്‍ച്ച ഇവിടെ നടക്കുന്നു ..
പിന്നെ rainsadu abi ക്ക് ...
ഈ വള്ളിക്കുന്നനെ യൊക്കെ നമ്മള്‍ ഇതേ പേജില്‍ വളരെയധികം ചര്‍ച്ച ചെയ്തതാണ് കുട്ടീ .. .നേരെ നിന്ന് ആരെങ്കിലും ഒക്കെ ഒന്ന് വിമര്‍ശിച്ചാല്‍ ഉടനെ മുസ്ലിങ്ങളെ ആകെ ദേ അങ്ങ് അപമാനിക്കുന്നെ എന്നു പറഞ്ഞു കരയാനല്ലാതെ ഇതിലൊരു സംഘടനയെന്കിലും വസ്തുത വെച്ച് ആരോപണങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ.കേ
പിന്നെ കേരളവും ബംഗാളും അതിനു ജിമ്മി പറഞ്ഞ മറുപടി തന്നെ ധാരാളം ...
പിന്നെ ഇനി ഈ രണ്ടു സംസ്ഥാനങ്ങള്‍ മാറ്റി എത്ര സംസ്ഥാനങ്ങളില്‍ അബിയെ പുളകം കൊള്ളിക്കുന്നതൊക്കെ നടക്കുന്നു എന്ന് കൂടി അറിഞ്ഞാല്‍ നന്നായിരുന്നു ...
പിന്നെ നാളെ വോട്ടു ചെയ്യാന്‍ പോക്കുന്നവരുടെ യുക്തിയില്‍ കടന്നു വരേണ്ടതെന്നു എനിക്ക് തോന്നുന്ന കുറച്ചു സമകാലിക സംഭവങ്ങള്‍ പറയാം ..അവിടെ എന്ത് യുക്തിയാണ് നടപ്പാകുക എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു ..
2009 .മെയ് ശേഷം എത്ര തവണ പെട്രോള്‍ വില കൂടി .
മൊത്തം എത്ര രൂപ കൂടി .ഈ പത്രങ്ങളും ചാനലുകളും അതൊക്കെ എത്ര ചര്‍ച്ച ചെയ്യുന്നു ...
ഇതിനിടയിലും അവശ്യ സാധന വില കൂടാതെ നില നിര്‍ത്തി കേരളം സുന്ദരമായി ഓണം ഉണ്ടു ..ഇതൊക്കെ ചെയ്യാന്‍ മനസ്സ് ഇന്ത്യയില്‍ ഇടതു പക്ഷം അല്ലാതെ വേറെ എതെങ്കിലും ഒരു സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ ..
ഈ വര്‍ദ്ധനവിലൂടെ അംബാനി തുറന്ന പെട്രോള്‍ പമ്പുകളുടെ എണ്ണ മെത്ര ..അംബാനി മാരുടെ സമ്പാധ്യം ആറിരട്ടി ഉയര്‍ന്നു ..അങ്ങേര്‍ക്കു താമസിക്കാന്‍ ഇരുപത്തി ഏഴു നിലയുള്ള കൊട്ടാരം ഒരുങ്ങുന്നു ..ഇതേ സമയം മംഗലാപുരം വിമാനാപകടത്തില്‍ മരിച്ച വര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കേണ്ട റിലയന്‍സ് അത് യഥാര്‍ത്ഥ തുകയുടെ അന്ചിലോന്നായി കുറയ്ക്കാന്‍ വേണ്ട വേലകളൊക്കെ നോക്കുന്നു ..ഇവിടെ ഒരു മുഖ്യധാരക്കാരന്റെയോ ഒരു ചാനലുകാരന്റെയോ കണ്ണ് തുറന്നില്ലാ.ഇതൊക്കെ പറയാനും ഉന്നയിക്കാനും ഇവിടെ കമ്യൂനിസ്റ്റു കാരനെ ഉള്ളൂ..
കോമണ്‍ വെല്‍ത്ത് ഗെയിംസ് പണി നടക്കുമ്പോള്‍ ആ വഴിക്കരികില്‍ ഒരു ഗര്‍ഭിണി മരിച്ചു കിടന്നതും ഇവിടെ ആരും കണ്ടില്ല..കൈരളി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു ഇന്ന് വിധിയും വന്നു ..ഈ ഇടതു പക്ഷ വിരുദ്ധര്‍ എത്രപേര്‍ ഇതിനൊക്കെ മറുപടി പറയാന്‍ തന്റെടം കാണിക്കും
ഇടതു പക്ഷത്തെ ജനങ്ങള്‍ക്ക് ആവശ്യമുണ്ട് അത് ഏറ്റവും നന്നായി അറിയുന്നത് ഇടതു പക്ഷക്കാര്‍ക്ക് തന്നെയാണ് ..അത് കൊണ്ട് തന്നെയാണ് ഓരോ പ്രശ്നം വരുമ്പോഴും ഇടതുപക്ഷം എന്ത് പറയുന്നു എന്ന് ഇന്ത്യ മുഴുവന്‍ കാതോര്‍ക്കുന്നത് ...ഈ എതിര്‍പ്പുകളും കുത്തിതിരുപ്പുകളും ഒക്കെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ..ആദ്യ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ അമേരിക്ക കാശ കൊടുത്തു ..ഇന്ന് അതിനു ഇന്ത്യന്‍ മുതലാളി മാര്‍ തന്നെ ധാരാളം ...
..
ഇനി എല്‍ ഡി എഫിനെ കുറ്റം പറഞ്ഞു യു ഡി എഫ് നു വോട്ടു ചെയ്യാന്‍ പറയുന്നവനോക്കെ അവര്‍ എന്ത് ചെയ്യാം എന്ന് പറഞ്ഞിട്ടാണ് എന്ന് കൂടെ പറഞ്ഞാല്‍ ഉപകാരമായിരുന്നു ..
കേരളത്തെ ഓരോ സമുദായങ്ങള്‍ക്ക് പങ്കു വെച്ച് കൊടുക്കമെന്നു വല്ല വാക്കും ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കണം ...
സ്മാര്‍ട്ട് സിറ്റി യെ പറയുന്നവരോട് ..കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായ ഐ ടി മേഖലയുടെ വളര്‍ച്ച കണക്കെടുക്കാന്‍ ഞാന്‍ വെല്ലു വിളിക്ക്കുന്നു ..ഉമ്മന്‍ ചാണ്ടി ഫ്രീ ആയി ടീ കോമിന് കൊടുക്കാന്‍ വെച്ച ഇന്‍ഫോ പാര്‍ക്കിന്റെ ഇന്നത്തെ അവസ്ഥ എന്തെന്ന് ഒന്ന് പഠിചു നോക്കൂ..തിരുവനന്ത പുരത്തു ടെക്നോ സിറ്റി യും അവിടെ പ്രവര്‍ത്തിക്കാന്‍ തയാറായി വന്ന ഒറാക്കിള്‍ തുടങ്ങിയ കമ്പനികളെയുംകൂടി കാണണം ഇല്ലെങ്കില്‍ സ്വന്തം കണ്ണും കാതും ഒക്കെ ചതിക്കുകയായിരുന്നു എന്ന് പിന്നീട് മനസ്സിലാകും .
എല്‍ ഡി എഫില്‍ നിന്ന് വാടി വീഴുന്ന ഇലകളെയും നുള്ളി പ്പെറുക്കി അതിന്റെ പിന്ന്മ്പുറത്തു നിന്നും മനോരമയും ഏഷ്യ നെറ്റും മാതൃഭൂമിയും ഒക്കെ നിര്‍മിച്ചു കൊടുക്കുന്ന എച്ചില്‍ വാര്‍ത്തയും കൊണ്ട് രാഷ്ടീയപ്രവര്‍ത്തനം നടത്തുന്ന യു ഡി എഫ് മേലാളന്‍ മാരുടെ പ്രകടന പത്രിക പോലും കാണാതെ അവര്‍ക്ക് വോട്ടു ചെയ്യാന്‍ ഉടുപ്പും തയ്പ്പിചിരിക്കുന്നവരോ
ജനങ്ങള്‍ വിധി പറയട്ടെ .കേള്‍ക്കാന്‍ ഞങ്ങള്‍ റെഡി ...അത് എന്നത്തേയും പോലെ തന്നെ..ഒരു പറ്റം ചാനലുകളും പത്രങ്ങളും പിണറായി വിജയന്‍റെയും വി എസ് ന്റെയും ചുറ്റും ഉപ്രഗ്രഹങ്ങളെ പോലെ കറങ്ങുന്നു ...മാങ്ങയുള്ള മാവിലെ കല്ലെറിയൂ..ഈ ചാനലുകളുടെ യൊക്കെ കല്ലതരത്തില്‍ ജനങ്ങള്‍ പറ്റിക്കപ്പെട്ടാല്‍ നഷ്ടം ആര്‍ക്കായിരിക്കും ...അങ്ങനെ ഒരു ദുരന്തം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കാം
Friday, October 1, 2010
Subscribe to:
Posts (Atom)