tag:blogger.com,1999:blog-5197596656576680851.post18015308079163094..comments2023-04-15T06:44:48.964-07:00Comments on ഛേദതലങ്ങള്: പൈങ്കിളി രാഷ്ട്രീയംസാരസമുഖിhttp://www.blogger.com/profile/17366887629744139041noreply@blogger.comBlogger4125tag:blogger.com,1999:blog-5197596656576680851.post-1403524177252276082011-03-17T10:05:48.254-07:002011-03-17T10:05:48.254-07:00"സ്വന്തമായി സംരക്ഷിക്കാനോ വിശ്വസിക്കാനോ പ്രത്..."സ്വന്തമായി സംരക്ഷിക്കാനോ വിശ്വസിക്കാനോ പ്രത്യേകിച്ച് ഒന്നുമില്ലാത്തവര്‍ അങ്ങനെ ഉള്ളവരെ കടിച്ചു കീറും"

What do you believe in ? Do you believe in "Revolution"-Any radical change in Kerala/Indian societal structure in recent future?...Anonymoushttps://www.blogger.com/profile/08442798371965211331noreply@blogger.comtag:blogger.com,1999:blog-5197596656576680851.post-51302508019280748612011-03-17T03:14:22.234-07:002011-03-17T03:14:22.234-07:00https://profiles.google.com/sreevilasom/posts/7ay6...https://profiles.google.com/sreevilasom/posts/7ay62Ao9vt5Shiju Sasidharanhttps://www.blogger.com/profile/16812947921049367248noreply@blogger.comtag:blogger.com,1999:blog-5197596656576680851.post-83200462530485857612011-03-17T02:03:34.702-07:002011-03-17T02:03:34.702-07:00shiju munnott veccha kathalaya subject rajesh tham...shiju munnott veccha kathalaya subject rajesh thamaskarikkuunnu...democraciyil ideolegy valare pradhanamanu.shiju pls go ahead with your valuable disccussions

raghuninavoramhttps://www.blogger.com/profile/09287255286229156682noreply@blogger.comtag:blogger.com,1999:blog-5197596656576680851.post-71576877604201146112011-03-16T20:08:31.534-07:002011-03-16T20:08:31.534-07:00ജനകീയജനാധിപത്യം പുലര്‍ന്നു ലെവിയടച്ച് നോയ്മ്പെടുത...ജനകീയജനാധിപത്യം പുലര്‍ന്നു ലെവിയടച്ച് നോയ്മ്പെടുത്തിരിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷചിന്താഗതിക്കാരില് ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ഒരു പക്കാ കമ്മ്യൂണിസ്റ്റുകാരന് സംസാരിക്കുന്നതുപോലെ തന്നെ അവരും സംസാരിക്കണം എന്നാഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല!

കേരളത്തിലെ യുവജനങ്ങളില്‍ എത്രപേരില്‍ കാണും ഇന്നു നല്ല രാഷ്ട്രീയ ബോധം? അവര്‍ ക്രിക്കറ്റിനും സിനിമാനടന്മാര്ക്കും ഫാന്‍സ് അസോസിയേഷനുകളുണ്ടാക്കി ഒടുങ്ങുകയാണ്. ഒരു പണിയും ചെയ്യാനില്ലാതെ നടക്കുന്ന എന്നാല്‍ കൈയില്‍ കണക്കിലേറെ പണവും ഉള്ള ഒരു കൂട്ടം വളര്‍ന്നുവരുന്നുണ്ട്. ശക്തമായ അരാഷ്ട്രീയത അവരില്‍ രൂഢമൂലമാവുന്നുമുണ്ട്. നേതാക്കന്മാരുടെ വഴിവിട്ട ജീവിതവും സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളും ജനങ്ങളെ അവരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ജനകീയ പ്രശ്നങ്ങളേക്കാള്‍ നേതക്കന്മാര്ക്കു വലുത് കോടികള്‍ വെച്ച് ബിനാമി കളിക്കുന്ന കോര്‍പ്പറേറ്റ് പ്രശ്നങ്ങളാണ്. സാധാരണക്കാരന് മാറി ചിന്തിക്കുന്നതിലെന്താണു തെറ്റ്?

അനീതി ചെയ്തവരെ സംരക്ഷിക്കാനും അവര്‍ക്ക് ഇന്‍ക്വിലാബു വിളിക്കാനും വി.എസ് ഒരിക്കലും കൂട്ടുനിന്നിട്ടില്ല. പാര്‍ട്ടി അതിനു ശ്രമിക്കുമ്പോഴൊക്കെ ശക്തമായ പ്രതിക്ഷേധം അദ്ദേഹം നടത്തിയിട്ടുമുണ്ട്. ശക്തനും തന്റേടിയുമായ ഒരു മുഖ്യനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കീഴിലിരുന്ന് തോന്ന്യവാസങ്ങള്‍ ചെയ്യാന്‍ പലര്‍ക്കും പേടികാണും - വി. എസ് മുഖ്യമന്ത്രിയാവണം എന്നാഗ്രഹിക്കുന്നതിന്റെ ലോജിക്ക് ഇത്രമാത്രമാണ്. നിങ്ങള്‍ക്കതിനെ പൈങ്കിളിരാഷ്ട്രീയമെന്നും വി. എസ്. അനുകൂലിയെന്നും പിണറായി പ്രതികൂലിയെന്നുമൊക്കെ പേരിട്ട് വിളിച്ച് സത്യത്തില്‍ നിന്ന് ഒളിച്ചോടാമെന്നു മാത്രം.

കേരളത്തിലെ മാധ്യമങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ നാശം ആഗ്രഹിക്കുന്നവരെന്ന ചിന്തയൊന്നും എനിക്കില്ല. പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോകുന്ന ആള്‍ക്കാര്‍ക്ക് നാട്ടില്‍ എണ്ണം ഏറിവരുന്നു. ഒരു പുനര്‍വിചിന്തനം നടത്താതെ, വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതു എന്നുള്ള വരട്ടു ന്യായങ്ങള്‍ അങ്ങ് ബ്രാഞ്ച് മീറ്റിംങില്‍ പറഞ്ഞാല്‍ മതിയാവും - എല്ലാം സഹിച്ച്, വാക്കുകള്‍ നഷ്ടപ്പെട്ട ഒരൂ കൂട്ടം പാവങ്ങള്‍ അവിടെ ഉണ്ടാവും, നിങ്ങള്‍ക്കു വേണ്ടി അവരതു വിശ്വസിക്കും.

ഞാന്‍ വീണ്ടും പറയുന്നു, വി. എസ്. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മത്സരിക്കാത്ത പക്ഷം ഞാന്‍ വോട്ടു ബഹിഷ്കരിക്കുന്നു. ഇതൊരു സാധാരണക്കരന്റെ വിലാപം തന്നെയാണ്; നന്മ കുറച്ചെങ്കിലും പുലര്‍ന്നു കാണാനാഗ്രഹിക്കുന്ന ഒരു പച്ച മലയാളിയുടെ രോധനം!Rajesh Odayanchalhttps://www.blogger.com/profile/08097214079072468788noreply@blogger.com